ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്

16:37, 6 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43078 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്
വിലാസം
കല്ലിയൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-201043078




ചരിത്രം

1915ല്‍ഭാഷാ പ്രൈമറി സ്ക്കൂളായി ആരംഭിച്ചു. .ആദ്യപ്രധാന അധ്യാപകന്‍ ശ്രീ. പൊറ്റയില്‍ കേശവപിള്ള . 1961ല്‍ യു.പി സ്ക്കൂളായി . 1974 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി 2000ല്‍ ഹയര്‍സെക്കന്ററിയായി. ആദ്യപ്രിന്‍സിപ്പല്‍ ശ്രീ. സുരേന്ദ്രന്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗര്ജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്ക്ക് പ്രത്യേകമായ3 സയന്‍സ് ലാബുകള്‍, ഐ.റ്റി ലാബ് , മാത്‍സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ്, മാത്‍സ് , ഐ.റ്റി , ഇക്കോ, കൈരളി, ഹെല്‍ത്ത്, സോഷ്യല്‍സയന്‍സ്, ടീന്‍,ഹിന്ദി,പ്രവറ്‍ത്തിപരിചയം,കായികം തുടങ്ങിയ ക്ലബ്ബുകള്‍പ്രവറ്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


രവീന്ദ്രന്‍.എം 1974-75

ആര്‍.സ്റ്റാലിന്‍ 1975-76

സി.പി.കാര്‍‌ത്ത്യായനി അമ്മ 1976

വി.സദാശിവന്‍ 1976

സി.മൃദുലാദേവി 76-79

കെ.വീരമണി അയ്യര്‍ 79-81

എ.ലളിതാബായ് 81-84

സി.ഗോമതി അമ്മ 87-88

എല്‍.സുമതി 88-90

കെ.സുകുമാരന്‍ 90-92

എം.വിജയന്‍ 92-93

പി.വാസുദേവ് -93-94

എസ്.സുദാകരന്‍ -94-96

എന്‍.ആര്‍.വിജയന്‍ - 96-97

വി.പ്രഭാകരന്‍നായര്‍ -97-99

ബി.തുളസിബായ് 99-2000

എം.സുരേന്ദ്രന്‍ 2000-01

പി.എം.മേരി 2001-05

എസ്.ഗിരിജ ദേവി 2005-06

എച്ച് .പ്രേമ 2006

എസ്.റ്റി.ലൂസിയറോസ് 2006-08

എസ്.ഗീത 2008-09





വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.