എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്

22:57, 21 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25098 (സംവാദം | സംഭാവനകൾ)

1908ൽ ഒരു കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912വർഷങ്ങളിൽ ഗ്രാൻറ് എലിമെൻററിസ്ക്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.1952ൽ അപ്പർപ്രൈമറിസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1979ൽ ഈ വിദ്യാലയം ഹൈസ്ക്കുളായി ഉയർത്തപ്പെട്ടതോടൊപ്പം സർക്കാർ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ൽ ഹയർ സെക്കൻററി സ്ക്കൂൾ ആയി ഉയർത്തി.

എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്
വിലാസം
നായത്തോട്

നായത്തോട് പി.ഒ,
അങ്കമാലി
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ04842610230
ഇമെയിൽghs22nayathode@gmail.com
കോഡുകൾ
സ്കൂൾ കോഡ്25098 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദൂഷ.വീ
പ്രധാന അദ്ധ്യാപകൻശ്രീ.MANIKANDHAN K P K
അവസാനം തിരുത്തിയത്
21-07-201925098


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

==

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി :- അയ്യായിരത്തിലേറെ പുസ്തകങ്ങൾ. സയൻസ് ലാബ്

കംപ്യൂട്ടർ ലാബ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മഹാകവി. ജി .ശങ്കരക്കുറുപ്പ് ശ്രീ . രാമചൻന്ദ്രൻ മാസ്റ്റർ - പ്രൊഫ : എസ് .എസ് .കോളേജ്, കാലടി ശ്രീ വി . കെ. ശിവശങ്കരൻ മാസ്റ്റർ - പ്രൊഫ ശ്രീ കുമാരൻ മാസ്റ്റർ - എഴുത്തുകാരൻ ശ്രീ ഷിയോപോൾ - മുൻ മുൻസിപ്പൽ ചെയർമാൻ ശ്രീ പ്രഹ്ളാദൻ - ആർട്ടിസ്റ്റ് ശ്രീ ബാബുദാസ് മാസ്റ്റർ - എഴുത്തുകാരൻ , പ്രൊഫ

മറ്റു പ്രവർത്തനങ്ങൾ

പ്രധാന അധ്യാപകർ

1.ശ്രീ. ഭദ്രൻ 2.ശ്രീമതി.കെ.സരസ്വതി 3.ശ്രീമതി.ബി. സകസ്വതിയമ്മ 4.ശ്രീ.ആഗ്നസ് 5.ശ്രീ.പി.എക്സ്.സേവ്യർ 6.ശ്രീമതി.ശുഭ 7.ശ്രീമതി.കെ.ജെ.ജെസി 8.ശ്രീമതി.റോസമ്മ.ജെ 9.ശ്രീമതി.വി.കെ.തങ്കമ്മghs22nayathode@gmail.com 10.ശ്രീമതി. ഫിലോമിന 11.ശ്രീമതി ഹാജിറ 12.ശ്രീ. വിജയൻ 13.ശ്രീമതി. വിജയമ്മ 14.ശ്രീ.PUSHPARAJAN P 15.ശ്രീമതി.LEENA P 16.ശ്രീമതി.SUNITHA.C K 17.ശ്രീ.MANIKANDHAN K P K

മേൽവിലാസം

<googlemap version="0.9" lat="10.164843" lon="76.395632" zoom="18" width="500"> 10.164062, 76.396313 MGM HSS NAYATHODE </googlemap>