ഗവ. എച്ച് എസ് എസ് പഴന്തോട്ടം
ഗവ. എച്ച് എസ് എസ് പഴന്തോട്ടം | |
---|---|
വിലാസം | |
പഴന്തോട്ടം ജി.എച്ച്.എസ്. എസ് പഴന്തോട്ടം , 683565 , എറണാകുളം ജില്ല | |
സ്ഥാപിതം | 26 - 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 2689222 |
ഇമെയിൽ | pvlhm25107@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25107 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത |
പ്രധാന അദ്ധ്യാപകൻ | മോഹനൻ കെ. |
അവസാനം തിരുത്തിയത് | |
25-04-2019 | 25107 |
ഗവ. എച്ച് എസ് എസ് പഴന്തോട്ടം | |
---|---|
വിലാസം | |
പഴന്തോട്ടം പഴന്തോട്ടം പി.ഒ, , പഴന്തോട്ടം 683565 , എറണാകുളം ജില്ല | |
സ്ഥാപിതം | 26 - 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 04842689222 |
ഇമെയിൽ | pvlhm25107@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25107 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Anitha |
പ്രധാന അദ്ധ്യാപകൻ | Mohanan K |
അവസാനം തിരുത്തിയത് | |
25-04-2019 | 25107 |
ആമുഖം
പഴന്തോട്ടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഐക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2009 10 അദ്ധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിക്കുന്ന ഈ സ്ക്കൂൾ ആരംഭിച്ചത് 1909 ജൂൺ 26ാം തീയതി ആണ്.എൽ.പി.സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1964 ൽ യു.പി.സ്ക്കൂളായും 1980 ൽ ഹൈസ്ക്കൂളായും 2004 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു.ഇപ്പോൾ -2 മുതൽ +2 വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 600 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു.ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്ന ഈ സ്ക്കൂളിന്റെ എസ്.എസ്.എൽ.സി വിജയം വർഷങ്ങളായി 100 ശതമാനമാണ്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
ലാംഗ്വേജ് ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മേൽവിലാസം
<googlemap version="0.9" lat="10.455402" lon="76.870995"> 10.01486, 76.303467, Pazhamthottam Milk Producers Co-Op Society Ltd E122(D), Abcos Pazhamthotam Puthencruz Ernakulam, Kerala </googlemap>