ജെ.ബി.എസ് മാന്നാർ

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 15 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
ജെ.ബി.എസ് മാന്നാർ
വിലാസം
മാന്നാർ

മാന്നാർ. പി.ഒ,
മാന്നാർ
,
689622
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽjbsmannar@gmail.com
കോഡുകൾ
സ്കൂൾ കോഡ്36324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-04-2019Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


........മാന്നാർ സ്റ്റോർ ജംഗ്ഷന് തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ജെബിഎസ് മാന്നാർ, ......

ചരിത്രം

മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു.
ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.

ഭൗതികസൗകര്യങ്ങൾ

  • ടോയിലറ്റ്
  • വായനശാല
  • പാചകപ്പുര
  • കളി സ്ഥല0

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
എം.കൊച്ചുകുഞ്ഞ് ........................
ശ്രീമതി മോഹിനി 2009-2010
ശ്രീമതി.ലതാകുമാരി അമ്മ 2011-2013
ശ്രീമതി നിലോഫർ 2014-2015
ശ്രീമതി ഷീല 2015-2016
ശ്രീമതി സിന്ധു 2016-2017
ശ്രീമതി നസീമ 2018-

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
പ്രൊഫ.ഹൃദയകുമാരി തിരുവനന്തപുരം
......................................... .........................................
......................................... .........................................
......................................... .........................................
......................................... .........................................

ചിത്രശേഖരം

വഴികാട്ടി


"https://schoolwiki.in/index.php?title=ജെ.ബി.എസ്_മാന്നാർ&oldid=632621" എന്ന താളിൽനിന്ന് ശേഖരിച്ചത്