ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.സ്കൂൾ മാന്നാർ

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 25 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmannar (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.സ്കൂൾ മാന്നാർ
വിലാസം
മാന്നാർ

മാന്നാർ.പി.ഒ,
,
689622
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0479 2314189
ഇമെയിൽmannarglps1@gmail.com
കോഡുകൾ
സ്കൂൾ കോഡ്36306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി.എസ്
അവസാനം തിരുത്തിയത്
25-03-2019Glpsmannar


പ്രോജക്ടുകൾ



ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ മാന്നാർ.

ചരിത്രം

സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലഘട്ടത്തിൽ തിരുവിതാംകൂറിലെ മിക്ക സ്കൂളുകളും ദേശീയവൽക്കരിച്ചതിന്റെ ഭാഗമായി കൊല്ലവർഷം 1123 മകരമാസം 1-ആം തീയതി സ്ഥാപിതമയ ഈ സ്കൂളും സർക്കർ വകയായി. തോട്ടത്തിൽ കുടുംബം വക 9 സെന്റ് വസ്തു സ്കൂൾ നടത്തിപ്പിന്‌ ദാനമായി നല്കി. മാന്നാർ നായർ സമാജം സ്കൂൾ സ്ഥാപിതവുമായി ബന്ധപ്പെട്ടാണ്‌ ഈ സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടത്. പിന്നീടാണ്‌ ഗവൺമെന്റ് എൽ.പി. സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടത്.

ഭൗതികസൗകര്യങ്ങൾ

  • ടോയിലറ്റ്
  • പാചകപ്പുര
  • കിണർ
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്സ്
  • യോഗ ക്ലാസ്സ്
  • ഗണിത ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.ഒ.ഓമനയമ്മ
  2. എം.പി.രാജമ്മ-(1998-2002)
  3. എ.വി.പവിത്രൻ
  4. ടി.ആർ.ശ്യാമളാദേവി
  5. വി.മോഹിനി
  6. ഷീല.കെ.ലൂക്കോസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_മാന്നാർ&oldid=630823" എന്ന താളിൽനിന്ന് ശേഖരിച്ചത്