സി എം എസ് എൽ പി സ്കൂൾ, കോമല്ലൂർ
................................
| സി എം എസ് എൽ പി സ്കൂൾ, കോമല്ലൂർ | |
|---|---|
| വിലാസം | |
Komalloor C.M.S.L.P.School,Komalloor P O,Chunakkara , 690505 | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 9656367038 |
| ഇമെയിൽ | 36234alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36234 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Dayana.J |
| അവസാനം തിരുത്തിയത് | |
| 15-03-2019 | Arunkm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മാവേലിക്കര താലൂക്കിൽ ചുനക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് 175 വയസ്സുള്ള ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസത്തിൽക്കൂടിയെ അറിവ് നേടൂ . ഈ അറിവിലൂടെ മാത്രമേ ഒരു നല്ല സംസ്കാഅരം കെട്ടിപ്പടുക്കാനാവു എന്ന ലക്ഷ്യത്തിലൂടെ മിഷനറിമാരാണ് സെയിന്റ് സി എസ് ഐ പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിച്ചത്. എന്നാൽ അന്ന് രണ്ടു ക്‌ളാസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1916 ൽ തൊട്ടുകടവിൽ ശ്രീ യോഹന്നാൻ അവർകൾ തന്റെ സ്വന്തമായ 19 സെന്റ് സ്ഥലത്തു 4 ക്ലാസ്സുള്ള ഓടുമേഞ്ഞ ഈ കെട്ടിടം പണിയുകയും സൗജന്യമായി സി എം എസ് ഡയോസിസിനു കൈമാറുകയും ചെയ്തു. 1920 ൽ ഇത് കംപ്ലീറ്റ് എൽ പി സ്‌കൂൾ ആയി മാറി. ചുനക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഏക പൊതുസ്ഥാപനമാണിത്. 2010 മുതൽ പ്രീ പ്രൈമറിയും ആരംഭിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചില ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}