ഉള്ളടക്കത്തിലേക്ക് പോവുക

എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
09:17, 14 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)


എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വിലാസം
കുറ്റൂർ നോർത്ത്

676305
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9946862307
ഇമെയിൽmhmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19831 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
14-03-2019Mohammedrafi


പ്രോജക്ടുകൾ





ചരിത്രം

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്ച്.എം..എൽ.പി.സ്കൂൾ കുറ്റൂർനോർത്ത് 'കുറ്റൂർ സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 2004മുതൽ2010 വരെയുള്ള വർഷങ്ങളിൽ സ്കൂളിൽ സംഭവിച്ച മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവയിൽ ചിലത് ഇവിടെ സൂചിപ്പിക്കുന്നു. 2004-2005 വർഷത്തിൽ സമാന്തര ഇഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. പി.ടി.എ.യുടെ താൽപര്യപ്രകാരമെടുത്ത ഈ തീരുമാനത്തിന് വേങ്ങര ഉപജില്ലാ ഓഫീസർ അംഗീകാരം തന്നു. NCERT സിലബസ് പ്രകാരമുള്ള പാഠപുസതകങ്ങൾ മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യുകയും നല്ല രീതിയിൽ കോച്ചിങ്ങ് നൽകി വിജയകരമായി നടത്തി വരുന്നു.


അദ്ധ്യാപകർ

Joshith.P Nafeesa.P Jasmin.A.K ‌‌‌‌‌‌
Unikrishnan.K
Bindu V nair
Saly mathew
Raju Vargheese
Sheeja. N.M
Suresh.N
Saseendran.O.K
Ubaid.P.M



ഭൗതികസൗകര്യങ്ങൾ

  1. കളിസ്ഥലം
  1. കമ്പ്യൂട്ടർ ലാബ്
  2. [[എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/ഓപ്പൺ എയർ ക്ലാസ്സ് '|]]
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. ലൈബ്രറി
  6. ശാസ്ത്രലാബ്
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മികവുകൾ 2017
  2. മലയാളം/മികവുകൾ
  3. അറബി/മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ശാസ്ത്രം/മികവുകൾ
  6. ഗണിതശാസ്ത്രം/മികവുകൾ
  7. പ്രവൃത്തിപരിചയം/മികവുകൾ
  8. കലാകായികം/മികവുകൾ
  9. വിദ്യാരംഗംകലാസാഹിത്യവേദി
  10. പരിസ്ഥിതി ക്ലബ്
  11. സ്കൂൾ പി.ടി.എ

{{#multimaps: 11.109779, 75.951359 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്നും 10 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കുന്നുംപുറത്തു നിന്ന് 2 കി.മി. അകലം.
  • കുളപ്പുറത്തു നിന്ന് 3 കി.മി. അകലം.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.