ഗവ. എൽ പി സ്കൂൾ ചത്തിയറ
................................
| ഗവ. എൽ പി സ്കൂൾ ചത്തിയറ | |
|---|---|
| വിലാസം | |
ചത്തിയറ ,താമരക്കുളം ഗവഃ എൽ .പി. സ്കൂൾ,
ചത്തിയറ ,താമരക്കുളം , 690530 | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 04792370347 |
| ഇമെയിൽ | chathiyaraglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36410 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം , English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | 1 |
| അവസാനം തിരുത്തിയത് | |
| 06-03-2019 | 36410 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തു താമരക്കുളം പഞ്ചയത്തിൽ
ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്നു .1911 ൽ ശ്രീ. കൊപ്പാറ കേരളൻ നാരായണൻ ആണ്
ഈ വിദ്യാലയം സ്ഥാപിച്ചത് .ജീവിതത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരും പ്രശസ്തരും
ആയ അനേകം പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞ ഈ സ്ഥാപനം
വർഷങ്ങൾക്കു ശേഷം ഗെവേർമെന്റി നു വിട്ടു കൊടുത്തു . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ശ്രീ. ജി സുധാകരൻ, ഡോ .ഇ. പി യെശോധരൻ തുടങ്ങി പല
പ്രമുഖരും ഉൾപ്പെടുന്നു .വളർച്ചയുടെ മഹോന്നതിയിൽ ഗവഃ എൽ .പി എസ് അതിന്റെ
ജൈത്രയാത്ര തുടരുന്നു ................................
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ . പി സ്ക്കൂൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ .ജി. സുധാകരൻ
- ഡോ .ഇ.പി.യെശോധരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊല്ലം - തേനി ദേശീയ പാതയിൽ താമരക്കുളം ജംഗ്ഷനിൽ നിന്ന്
2 കിലോമീറ്റർ പടിഞ്ഞാറു ചത്തിയറയിൽ
- OACHIRA ബസ് സ്റ്റാന്റിൽനിന്നും 12 കി.മി കിഴക്കു