സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ
റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ നേതൃത്വം നൽകുന്ന സെന്റ് എഫ്രേംസ്. സ്പോട്സ് ഹോസ്റ്റലിൽ ബാസ്കറ്റ് ബോൾ വിഭാഗത്തിൽ 24 ആൺകുട്ടികളും ക്രിക്കറ്റിൽ 13 ആൺകുട്ടികളും 12 പെൺകുട്ടികളും പരിശീലനം നേടുന്നു.ശ്രീ. പ്രേംകുമാർ, ശ്രീ.അജി തോമസ് എന്നിവർ ബാസ്കറ്റ് ബോൾ പരിശീലകരായും ശ്രീ.ഫിലിപ്പ് മാത്യു , ശ്രീ.സജിൽ, ശ്രീമതി ജിനു ഫിലിപ്പ് എന്നിവർ ക്രിക്കറ്റ് പരിശീലകരായും പ്രവർത്തിക്കുന്നു. ബാസ്കറ്റ് ബോൾ ടീം സംസ്ഥാന തല മത്സരത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിവരുന്നു.ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് സെന്റ്എഫ്രേംസിൽ വച്ച് നടത്തപ്പെടുന്നു.
-
സ്പോർട്സ് ഹോസ്റ്റൽഅഡ്മിനിസ്ട്രേറ്റർ