സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്
25041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 25041 |
യൂണിറ്റ് നമ്പർ | LK/2018/25041 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | ആലുവ |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | അങ്കമാലി |
ലീഡർ | ജെസ്‌ന ജെയിംസ് |
ഡെപ്യൂട്ടി ലീഡർ | റാഫോൾ മരിയ പോൾ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുധ ജോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിനിമോൾ കെ പി |
അവസാനം തിരുത്തിയത് | |
24-02-2019 | Karukutty |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലൈറ്റ്‌ലെ കൈറ്റ്സ് ആയി രൂപപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .ആനിമേഷൻ ,ഭാഷ കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ തുടങ്ങിയ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നു . 2018 മാർച്ച് നടത്തിയ അഭിരുചി പരീക്ഷയിലൂടെ കറുകുറ്റി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ 20കുട്ടികളെ തിരഞ്ഞെടുത്തു .ജൂൺ മാസത്തിൽ 10കുട്ടികൾ കൂടി ചേർന്നു.എപ്പോൾ ഈ വിദ്യാലയത്തിൽ30കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .kite മിസ്ട്രെസ്സുമാരായി സുധ ടീച്ചറും സിസ്റ്റർ ജിനിമോളും പ്രവർത്തിക്കുന്നു = സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
-
കുറിപ്പ്1
-
കുറിപ്പ്2
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | എവ്‌ലിൻ ഷാജു | 9C
| ||
2 | ജെസ്‌ന ജെയിംസ് | 9D | ||
3 | ആഗ്നസ് ജോണി | 9B | ||
4 | അന്ന സാബു | 9B | ||
5 | റാഫോൾസ് മരിയ പോൾ | 9C | ||
6 | ഡെൽസ ഡേവിസ് | 9E | ||
7 | ഡെൽസ എ ഡേവിസ് | 9C | ||
8 | സ്രെഖ രവി | 9B | ||
9 | ഡിജിന ബിജു | 9A | ||
10 | എഡവീന മേരി ബെബി | 9C | ||
11 | അലീന കെ.എസ് | 9C | ||
12 | അൻസീന ആൻറു | 9C | ||
13 | റോസ്മേരി പി.ജി | 9D | ||
14 | എലിസബത്ത് ജിന്നി | 9D | ||
15 | അശ്വതി സത്യൻ | 9D | ||
16 | അശ്വതി സജീവ് | 9C | ||
17 | അലീന ടി.എ | 9B | ||
18 | കൃഷ്ണ പൃീയ പി.വി | 9C | ||
19 | ജ്യൂവൽ രാജു | 9C | ||
20 | റോസ്മിൻ ബെന്നി | 9A | ||
21 | സാന്ദ്ര പി തോമസ് | 9A | ||
22 | രഹന രാജു | 9A | ||
23 | മിന്നാ റോസ് ബാബു | 9C | ||
24 | നന്ദന വിനോദ് | 9D | ||
25 | സ്നേഹ ജോർജ് | 9B | ||
26 | എൈറിൻ റിജു | 9A | ||
27 | നിദിയ ബാബു | 9A | ||
28 | മരിയ ഫ്രാൻസിസ് | 9D | ||
29 | അരുന്ധതി ദാസ് കെ.എസ് | 9A | ||
30 | അന്ന റോസ് പോളി | 9C | ||
ഡിജിറ്റൽ മാഗസിൻ
ആദ്യഘട്ട പരിശീലനം
ജൂലൈ മാസത്തിലെ ആദ്യഘട്ട പരിശീലനം മൊഡ്യൂളുകളായി നടന്നു .ടിപി ട്യൂബ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു .അതുപയോഗിച്ചു ആനിമേഷനുകളും അവർ നിർമിച്ചു.
ഏകദിനക്യാമ്പ്
ഓഗസ്റ്റ് നു അനിമേഷൻ ,ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെടുത്തി ഒരു ഏകദിന ക്യാമ്പ് നടത്തി.കുട്ടികൾ വളരെ താല്പര്യത്തോടെ അതിൽ പങ്കെടുത്തു. ആനിമേഷൻ വീഡിയോകൾ മത്സരാടിസ്ഥാനത്തിൽ നിർമ്മിക്കുകയും ചെയ്തു . '
ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം'
ലിറ്റൽ കുറെ കുട്ടികളുടെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം നടത്തിവരുന്നു മറ്റു കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും അധ്യാപകർക്ക് വേണ്ട സഹായങ്ങളും നല്കാൻ ലിറ്റൽ കൈറ്റ്സ് കുട്ടികൾ സാദാ സന്നദ്ധരാണ് .