വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്
യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ
| വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട് | |
|---|---|
| വിലാസം | |
കൊല്ലങ്കോട് 678506 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1901 |
| വിവരങ്ങൾ | |
| ഫോൺ | 04923-262797 |
| ഇമെയിൽ | ymghskollengode@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21092 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജി .കെ .ഹേമലത |
| അവസാനം തിരുത്തിയത് | |
| 20-02-2019 | Pathu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
*പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ.
[[ചിത്രം: ]Darsana.g.jpg][[ചിത്രം:]][[ചിത്രം: ]][[ചിത്രം:]]
ചരിത്രം
1901 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ൽ ഹൈസ്കൂളായി ഉയർത്തി. 1990 ൽ രാജവംശത്തിൽ നിന്നും ആലത്തൂർ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു 20 കമ്പ്യൂട്ടർ ഉള്ള ലാബ്, 200 പേർക്ക് ഇരിക്കാവുന്ന മൾട്ടിമീഡിയാറൂം, സയൻസ് ലാബ്, വായനശാല തുടങ്ങിയ സൗകര്യ