ഡിജിറ്റൽ മാഗസിൻ 2019
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റൽ കൈറ്റ്സ് രൂപീകരണം
ലിറ്റിൽ കൈറ്റ്സ് അഭിരുചീ പരീക്ഷ 2018
കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം 2018 മാർച്ച് മാസം മൂന്നാം തീയതി അഭിരുചി പരീക്ഷ നടത്തുകയും 62 കുട്ടികൾ പങ്കെടുക്കുകയും ചെയ്തു . ഇതിൽ നിന്നും 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുത്തു . സിസ്റ്റർ. മരിയ സെബാസ്റ്റ്യൻ , ശ്രീമതി. പ്രസീദ പോൾ എന്നിവർ കൈറ്റ് മിസ്‌ട്രസ്‌മാരായി ചുമതലയേറ്റു .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018
ക്രമനമ്പർ
അഡ്മിഷൻ നമ്പർ
അംഗത്തിന്റെ പേര്
ക്ലാസ്
ഫോട്ടോ
1
7034
ALEX JAY
8A
2
7033
ASHIK G
8A
3
7013
EBBY TOM
8A
4
7043
MEHUL JAY.
8A
5
7041
EMY JIPSON
8A
6
7042
MARIABIJU
8A
7
6861
NEHA JAIMON
8A
8
7045
PARVATHY S KARIKOTTU
8A
9
7011
ROOPA JOSHY
8A
10
7114
SHREYA BABU
8A
11
6840
AJUMON BIJU
8B
12
6837
AKHILJITH KUMAR.M
8B
13
6836
MELBIN BABY
8B
14
7023
YADHAV T.G.
8B
15
6872
SANJITH SANTHOSH
8B
center|]]
16
6868
ANJALI M A
8B
17
6851
ATHIRA PRASAD
8B
18
6869
SONAMOL SUNIL
8B
19
6854
MINNU BINOY
8B
20
7044
SREELASHMI VISWANADH
8B
21
7034
ALEX JAY
8A
22
7033
ASHIK G
8A
23
7013
EBBY TOM
8A
24
7043
MEHUL JAY.
8A
25
7041
EMY JIPSON
8A
26
7042
MARIABIJU
8A
27
6861
NEHA JAIMON
8A
28
7045
PARVATHY S KARIKOTTU
8A
29
7011
ROOPA JOSHY
8A
30
7114
SHREYA BABU
8A
31
6840
AJUMON BIJU
8B
32
6837
AKHILJITH KUMAR.M
8B
33
6836
MELBIN BABY
8B
34
7023
YADHAV T.G.
8B
35
6872
SANJITH SANTHOSH
8B
center|]]
36
6868
ANJALI M A
8B
37
6851
ATHIRA PRASAD
8B
38
6869
SONAMOL SUNIL
8B
39
6854
MINNU BINOY
8B
40
7044
SREELASHMI VISWANADH
8B
സ്കൂൾതല ഭരണനിർവ്വഹണ സമിതി 2018 - 2020
ലിറ്റിൽ കൈറ്റ്‌സ് പരിശീലനവും പ്രവർത്തനങ്ങളും
ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
12/06/2018 ന് ഏകദിന പരിശീലനം നടത്തി ഗ്രൂപ്പുകളായിതിരിച്ച് പരസ്പരം പരിചയപ്പെടുത്തി .അന്നേദിവസം കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെകുറിച്ച് പഠിപ്പിക്കുകയും പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി.
13/06/2018 ൽ ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർക്ക് പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി ബോധവത്ക്കരണക്ലാസ്സുകൾ നൽകി.
ചേർന്ന് നിൽക്കുന്ന സ്കൂൾ സുരക്ഷാകമ്മറ്റിയെ രൂപീകരിച്ചു.ഹൈസ്കൂളിലെ എല്ലാ ക്ളാസുകളിലും നിന്ന്
ഉത്തരവാദിത്വബോധമുള്ള രണ്ടു കുട്ടികളെ തിരഞ്ഞെടുക്കുകയും,ഒാരോ ക്ളാസ്‌മുറികളിലെയും ഹൈടെക്
വസ്തുക്കളുടെ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
തിയതി
കൈറ്റ് മിസ്ട്രസ്
പ്രവർത്തനം!
04/07/2018
ശ്രീമതി.പ്രസീദാ പോൾ
ആനിമേഷനെകുറിച്ചുള്ള ക്ലാസ്സുകൾ നടത്തി . രണ്ട് വീഡിയോകാണിച്ച് ആനിമേഷൻ പരിചയപ്പെടുത്തി. ഓരോ ഗ്രൂപ്പുകളും സ്റ്റോറീബോർഡുകൾ തയ്യാറാക്കി
23/7/2018
സി മരിയാ സെബാസ്റ്റ്യൻ
Tupi Tube Desk സോഫ്റ്റവെയർ പരിചയപ്പെടുത്തി. ഒരുവിമാനം ആനിമേഷനിലൂടെ പറക്കുന്നത് പരിചയപ്പെടുത്തി. Tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ എളുപ്പമാക്കാൻ പഠിച്ചു.
26/7/2018
ശ്രീമതി.പ്രസീദാ പോൾ
പച്ചാത്തലത്തിന് ചലനം നൽകി ആനിമേഷൻ തയ്യാറാക്കി .കാറ് ഓടിക്കുന്ന പ്രവർത്തനം ,Dynamic BG Mode,Stastic BG Mode , Frames Mode എന്നീ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ആനിമേഷൻ തയ്യാറാക്കിയത്.
30/07/2018
സി മരിയാ സെബാസ്റ്റ്യൻ
ആനിമേഷന് ആവശ്യമായ പശ്ചാത്തല ചിത്രം ജിമ്പ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രവർത്തനം.ചിത്രം png ഫോർമാറ്റിലേക്ക് എക്സ്‍പ്പോർട്ട് ചെയ്യുന്ന പ്രവർത്തനം, ബലൂൺ, വിമാനം ഇവയുടെ ചലനം ആനിമേഷൻ ആക്കി.
മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്
തിയതി
കൈറ്റ് മിസ്ട്രസ്
പ്രവർത്തനം!
02/08/2018
ശ്രീമതി.പ്രസീദാ പോൾ
വിവിധ തരം മലയാളം ഫോണ്ടുകൾ തിരിച്ചറിയാനും കൃത്യതയിലും വേഗത്തിലും മലയാളം ടൈപ്പിങ് പരിശീലനം
ആമുഖം, ശീർഷകങ്ങൾ, ഉപശീർഷകങ്ങൾ, ഉള്ളടക്കപ്പട്ടിക, പേജ്നമ്പർ,മേൽവരി, കീഴ്‍വരി, അടിക്കുറിപ്പുകൾ ഇവ പരിചയപ്പെടുത്തി.
03/10/2018
ശ്രീമതി.പ്രസീദാ പോൾ
Index and Tables ,Export as PDF എന്നിവയിൽ പരിശീലനം ,
10/10/2018
സി മരിയാ സെബാസ്റ്റ്യൻ
ഇന്റർനെറ്റിന്റെ അടിസ്ഥാന ആശയങ്ങളെകുറിച്ചുള്ള ധാരണ.
സ്‍ക്രാച്ച് - പരിശീലനം
തിയതി
കൈറ്റ് മിസ്ട്രസ്
പ്രവർത്തനം!
20/10/2018
ശ്രീമതി.പ്രസീദാ പോൾ
ലൂപ്പിങ്, കളർസെൻസിങ്, കണ്ടീഷൻ സ്റ്റേറ്റ് മെന്റ്, എന്നിവ പരിചയപ്പെടുത്തി, സ്‍പ്രൈറ്റിനെ ചലിപ്പിക്കൽ, ദിശമാറ്റൽ എന്നിവ മനസ്സിലാക്കുന്നു.callout രൂപത്തിലുള്ള സംഭാഷണം ഗണിതപൂച്ചയിലൂടെ പരിചയപ്പെയുത്തി.
24/10/2018
ശ്രീമതി.പ്രസീദാ പോൾ
callout ഉപയോഗിച്ച് സ്‍ക്രാച്ചിൽ ലഘുസംഭാഷണം ഉൾപ്പെടുത്തുന്ന വിധം, broadcast എന്ന നിർദേശത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നു.When I receive messageഎന്ന event ന്റെ ആവശ്യകത മനസ്സിലാക്കുന്നു.
31/10/2018
ശ്രീമതി.പ്രസീദാ പോൾ
സ്‍ക്രാച്ച് സോഫ്‍റ്റ്‍വെയറിന്റെ സഹായത്തോടെ ഗെയിം നിർമ്മിക്കാനുള്ള പരിശീലനം , ഗയിംന് സ്കോർ നൽകുന്നതും മനസ്സിലാക്കുന്നു.
മൊബൈൽ ആപ്പ്
തിയതി
കൈറ്റ് മിസ്ട്രസ്
പ്രവർത്തനം!
07/11/2018
ശ്രീമതി.പ്രസീദാ പോൾ
ആപ്പ് ഇൻവെന്റർ സോഫ്‍റ്റ് വെയർ പരിചയപ്പെടുത്തി.ഇത് ഉപയോഗിച്ച് സ്വന്തമായി മൊബൈൽആപ്പ് നിർമ്മിക്കുന്നതിനായി പരിശീലനം നൽകി. MITApp Inventer ഉപയോഗിച്ച് ആപ്പ് നിർമ്മിക്കുന്ന രീതിയും പരിചയപ്പെടുത്തുന്നു.
14/11/2018
സി.മരിയാ സെബാസ്റ്റ്യൻ
മൊബൈൽ ആപ്പ് നിർമ്മാണം - കാൽക്കുലേറ്റർ
21/11/2018
ശ്രീമതി.പ്രസീദാ പോൾ
മൊബൈൽ ആപ്പ് നിർമ്മാണം - Drawing
പൈത്തൺ & ഇലക്ടോണിക്സ്
തിയതി
കൈറ്റ് മിസ്ട്രസ്
പ്രവർത്തനം!
28/11/2018
ശ്രീമതി.പ്രസീദാ പോൾ
പൈത്തൺ കോടുകൾ തയ്യാറാക്കി പ്രവർത്തിപ്പിക്കുന്ന പരിശീലനം
04/11/2018
സി.മരിയാ സെബാസ്റ്റ്യൻ
അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടുത്തി പ്രോഗ്രാം തയ്യാറാക്കുന്നു. ഗണിതക്രീയകൾ ഉൾപെടുത്തുവാനുള്ള പരിശീലനം
03/01/2019
സി.മരിയാ സെബാസ്റ്റ്യൻ
ഇലക്‌ട്രോബ്രിക്ക് കിറ്റ് പരിചയപ്പെടുത്തുന്നു. ബ്രിക്‌സുകൾ ഉപയോഗിച്ച് പല ഔട്ട് പുട്ടുകളും തയ്യാറാക്കുന്നു.
റോബോട്ടിക്സ്
തിയതി
കൈറ്റ് മിസ്ട്രസ്
പ്രവർത്തനം!
09/01/2019
ശ്രീമതി.പ്രസീദാ പോൾ
കമ്പൂട്ടർ പ്രോഗ്രാമുകളിലൂടെ ഇതര ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയും എന്ന റോബോട്ടിക്സിലൂടെ പരിചയപെടുന്നു.
കൈകളുടെ ചലനത്തിലൂടെ കമ്പ്യൂട്ടറിന്റെ അകത്തുള്ള ബലൂൺ ചലിപ്പിക്കുന്നു.
16/01/2019
ശ്രീമതി.പ്രസീദാ പോൾ
റാസ്‍ബറി പൈ പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നു. റാസ്‍ബറിപൈ കമ്പൂട്ടറിലെ പ്രധാന ഭാഗങ്ങൾ , ധർമ്മങ്ങൾ പരിചയപെടുന്നു.
23/01/2019
ശ്രീമതി.പ്രസീദാ പോൾ
Led, bread board, resister തുടങ്ങിയ ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് ലഘുസർക്യൂട്ടുകൾ തയ്യാറാക്കുന്നു. പ്രോഗ്രാമുകളിലൂടെ ഉപകരണങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്നും പഠിക്കുന്നു.
ഹാർഡ്‌വെയർ
തിയതി
കൈറ്റ് മിസ്ട്രസ്
പ്രവർത്തനം!
30/01/2019
ശ്രീമതി.പ്രസീദാ പോൾ
കമ്പ്യൂട്ടറിനെയും അതിന്റെ ഭാഗങ്ങളെയും തിരിച്ചറിയുന്നതിനും, സി.പി.യു വിലെ ഭാഗങ്ങൾ വേർപെടുത്തി തിരികെ യോജിപ്പിക്കുന്നതിനും പരിശീലിക്കുന്നു
06/02/2019
സി.മരിയാ സെബാസ്റ്റ്യൻ
നെറ്റ്‌വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്‌ടോപ്പുകൾ ഷെയർ ചെയ്യാൻ പഠിപ്പിക്കുന്നു.
13/06/2019
സി.മരിയാ സെബാസ്റ്റ്യൻ
ഹൈടെക്ക് ക്ളാസ് മുറികളുടെ പ്രവർത്തനത്തിൽ അനുഭവപ്പെടാറുള്ള കമ്പ്യൂട്ടർ അനുബന്ധപ്രശ്നങ്ങൾ പരിഹരിക്കുവാൻ പഠിക്കുന്നു
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്
സാമൂഹ്യപ്രസക്തിയുള്ള ഐ.സി.റ്റി പ്രവർത്തനം
പ്രവർത്തനം 1
പ്രവർത്തനം 2
പ്രവർത്തനം 3
പ്രവർത്തനം 4
പ്രവർത്തനം 5
ഐ.റ്റി മേളയിലെ പങ്കാളിത്തം
സബ്‌ജില്ലാ തലം
ജില്ലാ തലം
സംസ്ഥാന തലം
മാഗസിൻ നിർമ്മാണം
ഡിജിറ്റൽ മാഗസിൻ പത്രാധിപ സമിതി രൂപീകരണം
ഘട്ടം ഒന്ന്
ഘട്ടം രണ്ട്
ഘട്ടം മൂന്ന്
ഘട്ടം നാല്
ഘട്ടം അഞ്ച്
ഘട്ടം ആറ്
ഘട്ടം ഏഴ്
വിദഗ്ധരുടെ ക്ലാസ്
ഹാർഡ്‍വെയർ പരിശീലനം
ഇന്റർനെറ്റ്, ഇമേജ് സേർച്ചിംഗ് , സൈബർ സേഫ്റ്റി , ഡൈൺലേഡിങ്