ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 15 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ) ('{{Infobox littlekites |സ്കൂൾ കോഡ്=48052 |അധ്യയനവർഷം=2018 |യൂണിറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
48052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48052
അംഗങ്ങളുടെ എണ്ണം40
അവസാനം തിരുത്തിയത്
15-02-2019Manojjoseph


ഡിജിറ്റൽ മാഗസിൻ 2019

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം