സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷം ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന 40 വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണ്. ജൂൺ മാസം മുതൽ തന്നെ എല്ലാബുധനാഴ്ചകളിലുംകുട്ടികൾക്ക് പരിശീലനങ്ങളും ക്ളാസ്സുകളും നൽകുന്നുണ്ട്. മാസത്തിലൊരിക്കൽ ഐ. ടി. വിദഗ്‌ധരുടെ ക്ളാസ്സുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു.

ഡിജിറ്റൽ മാഗസിൻ 2019