ഉപയോക്താവിന്റെ സംവാദം:Sreejithkoiloth

Schoolwiki സംരംഭത്തിൽ നിന്ന്
08:59, 3 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

Latest comment: 21 നവംബർ 2016 by Sreejithkoiloth

സുഹൃത്തുക്കളേ, ഇതുവരെയ്ക്കും ഏതാനും സ്കൂളുകൾ മാത്രമേ സ്കൂൾ വിക്കി താളുകൾ തിരുത്താനോ സന്ദർശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്. മാതൃകാ താൾ പകർത്തിവച്ചത് അതേപടി തന്നെ. തെറ്റായ വിവരങ്ങൾ മായ്ച്ചുകളയാനെങ്കിലും ശ്രമിക്കാതിരുന്നത് നല്ല കീഴ്വഴക്കമല്ല. ലോകത്തിന്റെ പലഭാഗത്തുനിന്നും ധാരാളം മലയാളികൾ തങ്ങളുടെ സ്കൂളുകളുടെ വിക്കി താളുകൾ സന്ദർശിക്കുകയും തെറ്റായ വിവരങ്ങൾ തിരുത്തപ്പെടാത്തതിലുള്ള നിരാശ ഐ.ടി.@സ്കൂൾ പ്രോജക്ടിൽ അറിയിക്കുകയും ചെയ്യുന്നുണ്ട്. തമാശയ്ക്കായുള്ള ഒരുവക തിരുത്തലുകളും സ്കൂൾവിക്കിയിൽ വരുത്താതിരിക്കുക. സ്കൂൾവിക്കി പദ്ധതിയുടെ ഗൌരവം ഉൾക്കൊണ്ടുകൊണ്ട് ഇതുമായി സഹകരിക്കുമെന്ന വിശ്വാസത്തോടെ, സസ്നഹം-- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 23:00, 21 നവംബർ 2016 (IST)Reply[മറുപടി]

സർ,മാറ്റം വ്യക്തമാക്കുമോ?RAJEEV --രാജീവ്. 19:35, 29 ഡിസംബർ 2016 (IST) നന്ദി സർ--RAJEEV രാജീവ്. 11:43, 2 ജനുവരി 2017 (IST)
പേജ് " റോന്ത് ചെയ്യുക "എന്നാൽ എന്താണ്?RAJEEV ---രാജീവ്. 21:34, 15 ജനുവരി 2017 (IST)
‌ നന്ദി സർ,എനിക്ക് അനുമതിയില്ല.RAJEEV --രാജീവ്. 09:26, 16 ജനുവരി 2017 (IST)
എന്താ​​ണ് മാച്ചു കളഞ്ഞത്? തെറ്റായ രീതിയിലാ​ണോ അപ്ലോഡ് ചെയ്തത്? --രാജീവ്. 13:45, 2 ഫെബ്രുവരി 2019 (UTC)

ഡിജിറ്റൽ മാഗസിൻ

വാര്‌രേ,

എന്താടോ ഞാൻ നന്നാവാത്തത്? ലാലേട്ടൻ.jpg

ഏത് താളാണെന്ന് വ്യക്തമായില്ല. ഡിജിറ്റൽ മാഗസിൻ പരിപാടി തുടങ്ങിയതിനുശേഷം നൂറിലധികം താളുകളും പ്രമാണങ്ങളും മായ്ച്ചുകളയേണ്ടി വന്നിട്ടുണ്ട്. എന്തെങ്കിലും പിശകുള്ളതോ, പകർപ്പുള്ളതോ ഒക്കെയാണ് മായ്ച്ചത്. കടുംവെട്ട് വെട്ടിയതല്ല. താളാണ് മായ്ചതെങ്കിൽ, ശരിയായ താൾ അവിടെ പകരം ഉണ്ടാക്കിയിട്ടുണ്ടാവും. പ്രമാണം പകർപ്പുകൾ മാത്രമാണ് മായ്ചത്. അങ്ങനെയല്ലാത്തത് ദയവായി സൂചിപ്പിക്കണേ. അപ്ലോഡ് ചെയ്ത പ്രമാണങ്ങൾക്ക് ഈ വർഗ്ഗം കൂടി ചേർക്കണേ. ക്രമീകരണങ്ങളിൽ ഗാഡ്ജറ്റിൽ ഹോട്ട്ക്യാറ്റ് പ്രവർത്തനക്ഷമമാക്കിയാൽ മതി. സംശയത്തിന് വിളിക്കുമല്ലോ.
സസ്നേഹം
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 03:29, 3 ഫെബ്രുവരി 2019 (UTC)