കുഞ്ഞിപ്പള്ളി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 22 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
കുഞ്ഞിപ്പള്ളി എം എൽ പി എസ്
വിലാസം
തലായി

പി ഒ ടെമ്പിൾ ഗേറ്റ്
,
670102
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9496404288
ഇമെയിൽkmlpsthalayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശിവപ്കാശ് എം പി
അവസാനം തിരുത്തിയത്
22-01-2019MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മതപണ്ഡിതനായിരുന്ന സിതി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ തലശ്ശേരിക്കടുത്ത തലായിയിലെ കുഞ്ഞിപ്പള്ളിയോട് ചേർന്ന് ഒരു മതപാഠശാല വളർന്നു വരികയും 1935 ഓടെ ഇത് ഗവ: അംഗീകൃത ലോവർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു. സിതി അബ്ദുള്ള ഹാജിയായിരുന്നു ഇതിന്റെ മാനേജർ.അദ്ദേഹത്തിന്റെ മരണാനന്തരം മകളായ കെ.പി ആയിശ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും, തൽസ്ഥാനത്ത് തുടരുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും, പ്രീ - പ്രൈമറി ക്ലാസ്സും, ഓഫീസും, പാചകശാലയും ,മൂത്രപ്പുരയും, കക്കൂസ്സും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസുകൾ

  • കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം
  • ബോധവൽക്കരണ ക്ലാസുകൾ
  • കലാ-കായിക പങ്കാളിത്തത്തിനുള്ള പരിശീലനം
  • പോഷകസമൃദ്ധമായ ഉച്ചഭക്ഷണം


മാനേജ്‌മെന്റ്

മുൻസാരഥികൾ

-കൃഷ്ണൻ മാസ്റ്റർ

- കാർത്ത്യായനി ടീച്ചർ

- പത്മാവതി ടീച്ചർ

- സീത ടീച്ചർ

- വിലാസിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി-മാഹി ദേശീയപാതയിൽ മാക്കൂട്ടത്തിനടുത്ത മുൻസിപ്പൽ ലിമിറ്റ് എന്ന ബസ്സ് സ്റ്റോപ്പിന്റെ കിഴക്കുവശത്ത് കുഞ്ഞിപ്പള്ളി ജുമാമസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഈ വിദ്യാലയത്തിന്റെ മഹത്തായ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് പ്രശസ്തരും, പ്രഗത്ഭരുമായ ഒട്ടേറെ വ്യക്തികൾക്ക് ജന്മം നൽകിയിട്ടുണ്ടെന്നതാണ്.