ഡി ഐ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 22 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
ഡി ഐ യു പി എസ്
വിലാസം
പാറാൽ

പാറാൽ പി ഒ
,
670671
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽdiupsparalhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്14264 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമണിലാൽ കെ കെ
അവസാനം തിരുത്തിയത്
22-01-2019MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കോടീയേരി വില്ലേജിലെ പാറാൽ അറബിക്ക് കോളേജ് റോഡീൽ അറബിക്ക് കോളേജ് ക്യാമ്പസിനുള്ളീൽ ഡീ ഐ യു പി സ്കൂൾ പാറാൽ സ്ദ്തി ചെയ്യുന്നു. 1979 ൽ ജമ്മുകാശ്മീർ മുഖ്യമന്ത്രി ശ്രീ: ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്ത അറബിക് കോളേജ് കെട്ടിടതിലാണൂ തൽക്കാലിക അംഗീകാരതോടെ 1979 ജൂണീൽ സ്കൂൾ പ്രവർതതനം ആരംഭിച്ചതു.പാറാൽ കേന്ദ്രമായി രൂപീകരിക്കപ്പെട്ട ലജനതുൽ ഈർഷാദ് കമ്മിറ്റീ കണ്ണൂർ എന്ന സംഘടനയുടെ മാനേജ്മെന്റിലാണ് സ്കൂൾ.പാനൂരിലെ ഇസ്ലാമിക പണ്ഡീതനായിരുന്ന മർഹൂം ജനബ് കുഞിമൂസ്സ മൗലവി ആയിരുന്നു ആദ്യ മാനേജർ.തുടർന്നു റീട്ടേർഡ് തഹസിൽദാർ മർഹൂം വി. കുഞ്മ്മദ്,മാനേജരായി. നിലവിൽ ശ്രീ.എം.കുഞമ്മദ് ,പാനൂർ ആണ് മാനേജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഡി_ഐ_യു_പി_എസ്&oldid=588281" എന്ന താളിൽനിന്ന് ശേഖരിച്ചത്