എ.എൽ.പി.എസ്.മുണ്ടമുക

Schoolwiki സംരംഭത്തിൽ നിന്ന്
09:37, 13 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്.മുണ്ടമുക
വിലാസം
മുണ്ടമുക

എ.എൽ.പി.എസ്. മുണ്ടമുക, ഗണേശ്ഗിരി പി.ഒ, മുണ്ടമുക
,
679123
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽmundamukaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20447 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജീജമോൾ. പി. കെ
അവസാനം തിരുത്തിയത്
13-01-2019Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശ്രീ. ആവനാശി എഴുത്തച്ഛനാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടം. പിന്നീട് ഓടുമേഞ്ഞതാക്കി. ശ്രീമതി. പദ്മാവതി ടീച്ചർ ആയിരുന്നു മുൻ മാനേജർ. എം. വിജയകുമാർ ആണ് ഇപ്പോവത്തെ മാനേജർ. 1954 ൽ 24.40 X 6.10 x 3.20 മീറ്റേഴ്സ് അളവിലും 1977 ൽ 12.30 X 6.10 x 3.20 മീറ്റേഴ്സ് അളവിലും രണ്ട് ഓടു മേഞ്ഞ കെട്ടിടങ്ങൾ പണിതു. ആകെ. അഞ്ച് ക്ലാസ്സുകൾ.

ഭൗതികസൗകര്യങ്ങൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനലുകൾ, ടോയിലറ്റുകൾ, വൈദ്യുതി, കുടിവെള്ളത്തിന് കിണർ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഉപജില്ലാ കലോത്സവത്തിൽ കടങ്കഥാ മത്സരത്തിൽ എ ഗ്രഡ്, ജലച്ചായം ബി ഗ്രേഡ്, പേപ്പർ ഡ്രാപ്റ്റ് ബി ഗ്രേഡ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നുണ്ട്

മാനേജ്മെന്റ്

​എം. വിജയകുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീധരൻ മാസ്റ്റർ, ഗംഗാധൻ മാസ്റ്റർ, രോഹിണിക്കുട്ടി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാമണ്ഡലം ഭവദാസൻ നംപൂതിരി

=വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.മുണ്ടമുക&oldid=584642" എന്ന താളിൽനിന്ന് ശേഖരിച്ചത്