{{#multimaps: 11°47'53.0", 75°30'40.6" | width=800px | zoom=16 }}

ഉമ്മൻചിറ മോപ്ല എൽ.പി.എസ്
വിലാസം
ഉമ്മൻചിറ

,
കണ്ണൂർ
,
670649
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ2307210
ഇമെയിൽummenchiramlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14352 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.പി.അജിതകുമാരി
അവസാനം തിരുത്തിയത്
12-01-2019Sheejavr


പ്രോജക്ടുകൾ


= ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പിണറായി പഞ്ചായത്തിൽ ഉമ്മൻചിറ ദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1933 ൽ ശ്രീ കെ ബീരാൻ എന്ന മഹദ് വ്യക്തിയാണ് ഈ സ്കൂളിൻറെ സ്ഥാപകൻ. ഉമ്മൻ ചിറ ബോയ്സ് സ്കൂൾ എന്ന പേരിൽ 1.9.1933 ൽ അംഗീകാരം ലഭിച്ചു. സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ബീരാൻ മാസ്റ്റർ തന്നെയാണ്. ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം ക്ലാസ് വരെയാണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ് റൂം, കമ്പ്യൂട്ടർ റൂം, കുടി വെള്ള സൌകര്യം ഉച്ചഭക്ഷണശാല, ടോയ് ലറ്റ് സൌകര്യം 

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൽ, (ഇംഗ്ലീ്ഷ് ഗണിതം സയൻസ് ഹെൽത്ത് സാമൂഹ്യം)

മാനേജ്‌മെന്റ്

യു.സി സൈനബ

മുൻസാരഥികൾ

മുഹമ്മദ് മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, ചന്തു മാസ്റ്റർ, അംബുജാക്ഷി ടീച്ചർ, സുശീല ടീച്ചർ, കൌസു ടീച്ചർ തുടങ്ങിയവർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഉമ്മൻചിറ_മോപ്ല_എൽ.പി.എസ്&oldid=584531" എന്ന താളിൽനിന്ന് ശേഖരിച്ചത്