................................

എം.ഡി.എൽ.പി.സ്കൂൾ പാവുക്കര
വിലാസം
പാവുക്കര

പാവുക്കര.പി.ഒ,
,
689622
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽpavukkaramdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.എലിസബേത്ത്.എം.ജേക്കബ്
അവസാനം തിരുത്തിയത്
06-01-2019Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1901ൽ കാതോലികേറ്റ് & എം.ഡി സ്കൂൾ കോർപറേറ്റ് മാനേജ്മെ൯്റി൯െ്റ കീഴിൽ സ്ഥാപിതമായി.പ൩ാനദിക്കരയിൽ ഈ മുത്തശ്ശി വിദ്യാലയം സ്ഥിതി ചെയ്യുന്നു.മണലിൽ സ്കൂൾ എന്ന അപരനാമത്തിലൂം ഈ സ്കൂൾ അറിയപ്പെടുന്നു.ഇവിടൂത്തെ പൂർവ്വ വിദ്യാ‍ർത്ഥികൾ ഉന്നതനിലകളിൽ എത്തിചേർന്നിട്ടുണ്ട്.ഇവിടെ ഇപ്പോൾ എലിസബത്ത് എം ജേക്കബ് ,കെ ഓ മറിയാമ്മ,ജെസ്സി വര്ഗീസ് ,മറിയംജി ജോർജ് എന്നിവർ സേവനം അനുഷ്ഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • ടൈലിട്ട പാചകപ്പുര
  • ടൈലിട്ട ടോയിലറ്റ്
  • വാട്ടർ ടാങ്ക്
  • കിണർ
  • പൈപ് ലൈ൯
  • ഇ൯്റർനെറ്റ് കണക്ഷ൯

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
കെ.റ്റി.Abraham .............................
പി.എം.ഉമ്മ൯ ....................................
സൂസൻ ഡാനിയൽ .......................
ഗീവര്ഗീസ് പണിക്കർ കെ 2001-2013
ഉമ്മൻ വര്ഗീസ് 2013-2014
എലിസബത്ത് എം ജേക്കബ് 2014-
....................... .......................
....................... .......................
....................... .......................

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
അഭിലാഷ്‍.ആർ ശാസ്തഞ്ജൻ യുഎസ്.എ
എംപി.വർഗീസ് റിട്ട.ജോയിന്റ് എക്സൈസ് ആഫീസർ
കാതറിൻ ജോർജ് റിട്ടയേർഡ് സുപ്പീരിന്റെണ്ടെന്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെൻറ്
....................... .......................
....................... .......................
....................... .......................

വഴികാട്ടി


"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.സ്കൂൾ_പാവുക്കര&oldid=576469" എന്ന താളിൽനിന്ന് ശേഖരിച്ചത്