ഗവ. എൽ.പി.എസ്. പനയമുട്ടം

13:02, 5 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devianil (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= പനയമുട്ടം | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗവ. എൽ.പി.എസ്. പനയമുട്ടം
GLPS Panayamuttam
വിലാസം
പനയമുട്ടം

പനയമുട്ടം.പി.ഒ
,
695561
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04722867788
ഇമെയിൽpanayamuttamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു.റ്റി.എസ്സ്
അവസാനം തിരുത്തിയത്
05-01-2019Devianil


പ്രോജക്ടുകൾ


ചരിത്രം

നെടുമങ്ങാട് താലൂക്കില് പനവൂര് പഞ്ചായത്തില് എല്.പി.എസ്സ് പനയമുട്ടം സ്കൂല് 1930-ല് കുടിപ്പളളിക്കൂടമായി പ്രവര്ത്തനം ആരംഭിച്ചു.1948-ല് ഇത് ഗവണമെന്റ സ്കൂല് ആയി അനുവദിക്കപ്പെട്ടു. തുടര്ന്ന് 1948 മെയ്യ് 17 ന് സ്ക്കൂളിന്രെ പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പഠനമുറികള്-4
                          ഓഫീസ്മുറി-1
                          പാചകപ്പുര-1
                          ശേഖരണമുറി-1
                           വിറക്പുര-1
                           യൂറിനല്-2
                           ടോയലറ്റ്-3

== പാഠ്യേതര പ്രവർത്തനങ്ങൾ == കൃഷി,ഭവനസന്ദര്ശനം

== മികവുകൾ == പൊതുവിഞ്ജാനക്ളാസ്സ്,ജൈവകൃഷി,LSSക്ളാസ്സ്,ഇംഗ്ലീഷ് ക്ളാസ്സ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പനയമുട്ടം&oldid=575394" എന്ന താളിൽനിന്ന് ശേഖരിച്ചത്