എ എൽ പി എസ്സ് അടിവാരം

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ)
എ എൽ പി എസ്സ് അടിവാരം
വിലാസം
അടിവാരം

അടി വാരം
,
673586
സ്ഥാപിതം01 - 11 - 1982
വിവരങ്ങൾ
ഫോൺ04952234560
ഇമെയിൽadivramalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസന്മ തോമസ്
അവസാനം തിരുത്തിയത്
03-01-2019Manojkmpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തി അടി വാ രം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1982ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. മൊയ്തീൻ കുഞ്ഞി ഹാജിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982 ലെ കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിച്ചു. 130-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ മൂന്നോറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ . ജാഫർ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ അ ബ്ദുൽ മജീദ് മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി .റോസമ്മ തോമസ് ആണ് പ്രധാനധ്യാപിക.നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടു പോകുന്നു.

പുതുപ്പാടി പഞ്ചായത്തിലെ വളള്യാട്, പൊട്ടിക്കെ, മരുതിലാവ്, മൂപ്പതേക്കറ, കണലാട്എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും  തുടർന്ന് അത്യാധുനിക രീതിയിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാ

നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളും വിരമിച്ച അധ്യാപകരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സ്കൂൾ പി.ടി.എ അംഗങ്ങളും ചേർന്ന് രാവിലെ പതിനൊന്ന് മണിക്ക് സ്കൂളിന് ചുറ്റം കൈകോർത്ത് സുരക്ഷാവലയം തീർത്തു കൊണ്ട് പ്രതിജ്ഞ എടുത്തു

അദ്ധ്യാപകർ

റോസന്മ തോമസ്

അബ്ദുൽ ഹക്ക്
ഹാഫിസ് റഹ്മാൻ . കെ . കെ
ഷി തി ൻ  വർഗ്ഗീസ്
ലിപിൻ എം ജോൺ
ആഗ്നസ് ഫിലിപ്പ്
ഉഷ . കെ . കെ
ഉഷ . ടി . കെ
ഷാന്റി ജോസ്
ലൂസി 
ഹഫ്സത്ത്
രഹ്നത്ത്
ഷംല . പി
ബിന്ധു . പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്സ്_അടിവാരം&oldid=574489" എന്ന താളിൽനിന്ന് ശേഖരിച്ചത്