എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 10 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47089 (സംവാദം | സംഭാവനകൾ)


എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി
വിലാസം
മണാശ്ശേരി

മണാശ്ശേരിപി.ഒ,
കോഴിക്കോട്
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം06 - 09 - 1993
വിവരങ്ങൾ
ഫോൺ04952296521
ഇമെയിൽmkhmmohssmanassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47089 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് മൂത്തേടം
പ്രധാന അദ്ധ്യാപകൻജാഫർ എം.പി
അവസാനം തിരുത്തിയത്
10-10-201847089


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട്നഗരത്തിൽ നിന്നും25 km  അകലെ മുക്കം ഗ്രാമപഞ്ചായത്തിൽ പ്രക്റിതി രമണീയമായ  മണാശ്ശേരി  ഗ്രാമത്തിലാണ്   ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം  അക്കാദമിക രംഗത്തും   പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് . 

മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സ് മണാശ്ശേരി. ഓർഫനേജ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമമററി 1993-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നലല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക് കീഴിൽ മണാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എച്ച്.എം.എം.ഒ. എച്ച്. എസ്സ്.എസ്സ് .1956 ൽ 22 അനാഥ മക്കൾക്ക്അഭയം നൽകി തുടക്കം കുറിച്ച ഈ ഓർഫനേജിന് കീഴിൽ ഇന്ന് 1011 അന്തേവാസികളുണ്ട്. 1992 വരേ ആൺകുട്ടികൾക്കം പെൺകുട്ടികൾക്കം ഹൈസ് കൂൾ പഠനം മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക്കീഴിൽ മുക്കത്ത് പ്രവർത്തിക്കുന്ന ഇന്നത്തെ എം.കെ.എച്ച്.എം.എം.ഒ. വി എച്ച്. എസ്സ്.എസ്സി ൽ‍ വെച്ചായിരുന്നു. മണാശ്ശേരിയിലെ ഹേസ്റ്റലി ൽ നിന്നും അന്ന് ആൺകുട്ടികൾ നടന്നായിരുന്നു മുക്കത്ത് എത്തിയിരുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് 1993 ൽ ആൺകുട്ടികൾക്ക് മാത്രമായി മണാശ്ശേരിയിൽ ഒരു ഹൈസ്കൂൾ ആരംഭാച്ചത് . എന്നാൽ ഹൈസൾ പഠനത്തിന് മറ്റു സ്ഥലങ്ങളെ ആശ്രയിച്ചിരുന്നമണാശ്ശേരി പ്രദേശത്തുള്ള കുട്ടിക ൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി കോഴിക്കോട്നഗരത്തിൽ നിന്നും25 km അകലെ മുക്കം ഗ്രാമപഞ്ചായത്തിൽ പ്രക്റിതി രമണീയമായ മണാശ്ശേരി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കംഓർഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് . മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സ് മണാശ്ശേരി. ഓർഫനേജ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമമററി 1993-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നലല വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുക്കം മുസ്ലീം ഓർഫനോജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

6-09-1993 - 1996 അംമ്പിക
1996 - 1997 സിസിലി .കെ.തോമസ്
1.03.1997- 1998 സൈനബ .കെ.എച്
14.07.1998- 2006 പി . വി ഷാനവാസ്
7.1.2006 - 31.5.2007 അബ്ദുറഹിമാൻ .യു.എ
1.6.2007 - 30.9.2007 ടി.വി. മുഹമമദ്
1.10.2007 - 30.4.2008 ഒ.വി. ചിന്നമ്മ
1.10.2007 - 31.4.2008 സുകുമാരൻ
1.05.2008 -31.05.2013 ആമിന. എം
1.06.2013 - 31.4.2016 സുധാകരൻ എ.വി
31.4.2016 - ജാഫർ എം.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുഹമ്മദലി ശിഹാബ്.ഐ.എ.എസ്

വഴികാട്ടി

{{#multimaps: 11.3108507,75.9697562 | width=800px | zoom=16 }} </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക