ഗവ. യു. പി .എസ് .ചങ്ങരം
ഗവ. യു. പി .എസ് .ചങ്ങരം | |
---|---|
വിലാസം | |
വല്യത്തോട് എഴുപുന്ന തെക്ക് പി.ഒ, , വല്യത്തോട് 688537 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 04782562820 |
ഇമെയിൽ | changaramgups@gmail.com |
വെബ്സൈറ്റ് | facebook: changaramgups ezhupunna southh |
കോഡുകൾ | |
സ്കൂൾ കോഡ് | 34341 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ആർ.ഗിതാദേവി |
അവസാനം തിരുത്തിയത് | |
10-09-2018 | CHANGARAMGOVTUPS |
കൊല്ലവർഷം1084 കുടിപ്പളളിക്കൂടമായി തുടങ്ങി == ചരിത്രം ==ചേര്‍ത്തല താലൂക്കില്‍ തുറവൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍, കോടംതുരത്ത് പഞ്ചായത്ത് 14ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. പ്രദേശത്തെ പുരാതനമായ ചങ്ങരത്ത് കുടുംബത്തിലെ യശ്ശശരീരനായ ശ്രീ കേശവപ്പണിക്കർ ആണ് ഈ വിദ്യാലയം സ്ഥാപി ച്ചത്. തുടർന്ന് വിദ്യാലയത്തി ന്റെ ചുമതല അനന്തരവനായ ശ്രീ കുമാരപ്പണിക്കരെ ഏല്‍പ്പിച്ചു.കൊല്ലവർഷം 1105 ല്‍ അദ്ദേഹ ത്തിന്റെ വക 35 സെന്റ് സ്ഥലത്ത് 80 അടി നീളത്തില്‍ കെട്ടിടം പണിത് വിദ്യാലയം അങ്ങോട്ട് മാററി. 1122 ൽ വിദ്യാലയം സർക്കാരിലേക്ക് സറണ്ടർ ചെയ്തു.ഏ ഡി 1979 ല്‍ സ്ക്കൂൾ യു പി സ്ക്കൂളാക്കി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികള്‍- 13 ഓഫീസ് -1 അധ്യാപികമാരുടെ മുറി-1 ആൺകുട്ടികളുടെ ടോയലററ്- 8 പെൺ കുട്ടികളുടെ ടോയലററ്- 8 ആൺകുട്ടികളുടെ യൂറിനൽ - 4 അഡോപ്പററഡ് ടോയലററ്-1 റാം&റയില്‍ ഉളള കെട്ടിടങ്ങൾ-4 അടുക്കള -1 പൊതുടോയലററ് -1
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവ. യു. പി .എസ് .ചങ്ങരം /ഗാന്ധിദര്‍ശന്‍
- സയൻസ് ക്ലബ്ബ്
- [[ഗവ. യു. പി .എസ് .ചങ്ങരം/വിദ്യാരംഗം |]]
- .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പ്രധാനാധ്യാപകർ
ഭാസ്കരൻ
പി ബി രഘുനാഥ് വി വിജയനാഥൻ നായർ കെ ചന്ദ്രിക എം ഏ പങ്കജകുമാരി എസ് രാജലക്ഷ്മി കെ എസ് രമേശൻ പി കെ റോസമ്മ
നേട്ടങ്ങൾ
എസ്.എസ് ഏ യുടെ സഹായത്തോടെ ക്ലാസ് മുറികള്‍ ആകർഷകമാക്കി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മുകുന്ദൻ
- നാരായണപണിക്കർ( പി. എസ്, സി. അണ്ടർ സെക്രട്ടറി)
- കമലാദേവി (സി. പി . സി . ആർ. എൽ)
വഴികാട്ടി
തുറവൂറ് - കുമ്പളങ്ങി റോഡില്‍ വല്ല്യത്തോട് പാലത്തിനു വടക്കു വശം 300 മീററര്‍ മാറി
|
{{#multimaps:9.800328, 76.300559 |zoom=13}}