എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം
'വിദ്യാരംഗം
വിദ്യാരംഗം
വിദ്യാരംഗം ക്ലബിന്റെ ആദ്യ മീറ്റിംഗ് വായനാ ദിനമായ ജൂൺ 19ന് നടന്നു. വായനദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗത്തിന്റെ നേത്യത്വത്തിൽ ഉപന്യാസ, കഥ-കവിത രചന മത്സരങ്ങൾ നടന്നു. വിദ്യാരംഗംത്തിന്റെ ചുമതല ശ്രീമതി അഞ്ജലീദേവി എസ് നിർവഹിക്കുന്നു സർഗ്ഗപരമായ എല്ലാ കഴിവുകളും കുടി വികസിക്കുന്നതാകണം "സമഗ്ര വിദ്യാഭ്യാസം" എന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യപ്രാപ്ത്യക്കായി വിദ്യാർത്ഥികളുടെ കലാ സാഹിത്യ കഴിവുകളെ പരിപോക്ഷിപ്പിക്കുന്നു സർഗാത്മക വികാസത്തിന്റെ ഒരു വാഴിക്കാട്ടിയായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി .ഇന്ന് എഷ്യയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായി വിദ്യരംഗം കലാസാഹിത്യ വേദി മാറുന്നു.