ജി.എച്ച്. എസ്.എസ് രാജാക്കാട്
| ജി.എച്ച്. എസ്.എസ് രാജാക്കാട് | |
|---|---|
| വിലാസം | |
രാജാക്കാട് ഇടുക്കി ജില്ല | |
| സ്ഥാപിതം | 08 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-12-2009 | Rghss |
ചരിത്രം
ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ഗവ.സ്ക്കൂളാ രാജാക്കാട് ഗവ.ഹയര്‍സെക്ക.സ്ക്കൂള്‍.1955-ല്‍ കേവലം ഒരു ലോവര്‍ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂള്‍ പടിപടിയായി ഉയര്‍ന്ന് ഒരു ഹയര്‍ സെക്ക.സ്ക്കൂളായി തീര്‍ന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാനപങ്കു വഹിക്കാന്‍ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ടെ്.