എസ് എൻ ബി എച്ച് എസ് കണിമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള ഈ ഹൈസ്ക്കുൾ തൃശ്ശുർ നഗരത്തിൽ നിന്നും 4കി.മി തെക്കുമാറി കണിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 5മുതൽ 10 വരെ ക്ലാസ്സുകളിലായി 6ഡിവിഷനുകളാണുള്ളത്.
| എസ് എൻ ബി എച്ച് എസ് കണിമംഗലം | |
|---|---|
| വിലാസം | |
കണിമംഗലം 680027 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04872447679 |
| ഇമെയിൽ | snbhskanimangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രാജി കെ ആർ |
| പ്രധാന അദ്ധ്യാപകൻ | രാജികെആർ |
| അവസാനം തിരുത്തിയത് | |
| 04-09-2018 | Sunirmaes |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ബ്രഹ്മ ശ്രീ.രാമാനന്ദസ്വാമികൾ 1930ലാണ് ഗൂരൂകൂല സംസ്കൃത പാഠശാല ആരംഭിച്ചത്. 1962ൽ സംസ്കൃതം സ്ക്കുളിൽ നിന്നും വിട്ട് ഒരു സാധാരണ ഹൈസ്ക്കുളായി, എസ്.എൻ.ഹൈസ്ക്കുൾ എന്നറിയപ്പെടാൻ തുടങ്ങി. 1976 ൽ ഈ വിദ്യാലയം ബോയ്സ്,ഗേൾസ് എന്നിങ്ങനെ രണ്ടായിവിഭജിക്കപ്പെട്ടു.ദേശീയ അധ്യാപക അവാർഡ് ജേതാവും,തികഞ്ഞ ഗാന്ധിയനുമായ ശ്രീ.ഐ.എം.വേലായുധൻ മാസ്റ്റർ 1956 മുതൽ 1982 വരെ ഇവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്ക്കുളിൽ ലൈബ്രറി, ലബോറട്ടറി,കമ്പ്യുട്ടർ ലാബ്,നെറ്റ് സൗകര്യം,കുടിവെള്ളം,കളിസ്ഥലം തുടങ്ങിയവ ലഭ്യമാണ്.തൃശ്ശൂർ-കൊടുങ്ങല്ലൂർ മെയിൻ റോഡ് സ്ക്കുളിനുമുൻപിൽ കൂടിയാണ് പോകുന്നത്.സ്ക്കുളിലേക്ക് വേണ്ടത്ര യാത്രാ സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വർഷമായ 2009-10ൽ ശാസ്ത്രപഠനപ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.ഗലീലിയോ ലിറ്റിൽ സയൻറ്റിസ്റ്റ് മാഗസിനിലെ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകാർക്കും ഭാഗിച്ചു നൽകിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ സഹായത്തോടെ ഊർജ്ജസംരക്ഷണസേന രൂപീകരിച്ചിട്ടുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-
കുറിപ്പ്2]]
മാനേജ്മെന്റ്
രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്വാമി ശുഭാഗാനന്ത ആണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കു മാനേജർ വിലപ്പെട്ട അഭിപ്രായങ്ങൾ നൽകിവരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം.എൽ.എ.ശ്രീ.തോപ്പിൽ രവി
- കാരിക്കേച്ചർ കലാകാരൻ ശ്രീ.ജയരാജ് വാരിയർ
- എൻ.സി.സി.ദേശീയ കോർഡിനേറ്റർ ശ്രീ.ജേക്കബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.499036" lon="76.21469" type="map" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri (B) 10.496167, 76.214776, SNBHS KANIMANGALAM </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.