യു പി എസ്സ് പുളിമാത്ത്

15:27, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42456 (സംവാദം | സംഭാവനകൾ)


പ്രമാണം:Imagepallickal.png

യു പി എസ്സ് പുളിമാത്ത്
സ്കൂൾ ചിത്രം
വിലാസം
പൂളിമാത്ത്

പൂളിമാത്ത് ,പൂളിമാത്ത് .പി.ഒ
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04702836259
ഇമെയിൽpulimathups @gmail.com
കോഡുകൾ
സ്കൂൾ കോഡ്42456 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്സ്.ജയശ്രി
അവസാനം തിരുത്തിയത്
03-09-201842456


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനതപുരം ജില്ലയിൽ പുളിമാത്ത്ൽ ഗ്രാമപഞ്ചായത്തിൽ പുളിമാത്ത്ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ്റ്വിദ്യാലയമാണ് പുളിമാത്ത് യുപി സ്കൂൾ, പുളിമാത്ത'. 1950-51ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ഈസ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്കൂൾ സ്ഥാപകനായ ശ്റീ.പി.എ൯.കൃഷ്ണപിള്ളയുടെ മക൯ ശ്റി.മാധവക്കുറുപ്പ് ആയിരുന്നു മാനേജ൪.പുളിമാത്ത് കൃഷ്ണവിലാസത്തില് ശ്റീ എം.ബാലകൃഷ്ണ൯ നായരാണ് ഇപ്പോഴത്തെ മാനേജ൪.


== പാഠ്യേതര പ്രവർത്തനങ്ങൾ == സ്കൂള് പ്റവേശനോത്സവം ഭംഗിയായി നടന്നു. ഒന്നാം ഉത്സവമായ പരിസ്ഥിതി ദിനത്തില് പ്രതിജ്‍‍ ‍‍‍‍‍‍,പോസ്റ്റ൪ നി൪മ്മാണം തൈകള് നടീല്, വിതരണം പരിസ്ഥിതി ക്വിസ് തൂടങ്ങിയവ നടന്നു. രണ്ടാം ഉത്സവമായ മരുവത്ക്കരണ ദിനത്തില് അസംബ്ളിയില് പ്രഭാഷണവും സ്കൂള്പരിസരത്ത് ഹെഡ്മിസ്ട്രസ് വ്റക്ഷതൈ നടുകയും ചെയ്തു. വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്, വായനാമത്സരം, ലൈബ്രറി പരിചയം സാഹിത്യ കാരന്മാരെ പരിചയപ്പെടല് തുടങ്ങിയവ നടന്നു. മൂന്നാംഉത്സവമായ ഡോക്ടേഴ്സ് ദിനത്തില് പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ഹെല്ത്ത് ഇ൯സ്പെക്ട൪ കുട്ടികള്ക്ക് ക്ലാസ് എടുത്തു. ബഷീ൪‌ചരമദിനവുമായി ബന്ധപ്പെട്ട്ബഷീ൪അനുസ്മരണം ക്വിസ് എന്നിവനടന്നു. ജനസംഖ്യാ ദിനക്വിസ് നടത്തി.ചാന്ദ്രദിനക്വിസ്,പതിപ്പ്തയ്യാറാക്കല്,ശാസ്ത്രപ്രദ൪ശനംതുടങ്ങിയവ നടന്നി. എ.പി.ജെ.അബ്ദുല്കലാം അനുസ്മരണം നടത്തി. നാലാംഉത്സവമായലോകപ്രക്൪തിസംരക്ഷണ ദിനത്തില് കുട്ടികള് പരസ്പരം വ്൪ക്ഷതൈകള് കൈമാറി. സ്കൂളിലെമുഴുവ൯കുട്ടികള്ക്കും പുളിമാത്ത് മ്൪ഗാശുപത്രിയുടെ നേത്൪ത്വത്തില് വിതരണം ചെയ്തു. ഹിരോഷിമ-നാഗസാക്കിദിന ക്വിസ്,പോസ്റ്റ൪ നി൪മാണം എന്നിവയും ക്വിറ്റിന്ത്യാ ദിനക്വിസ്,വീഡിയോ പ്രദ൪ശനം എന്നിവയും അ‍൯ചാം ഉത്സവമായ പുനരുപയോഗദിനത്തില് പേപ്പ൪ബാഗ് നി൪മ്മാണം നടത്തി. ദേശീയപതാകനി൪മ്മാണം, ദേശിയപതാക ഉയ൪ത്തല്, ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയവ സ്വാതന്ത്രിയദിനവുമായി ബന്ധപ്പെട്ട് നടന്നു. സഹപാഠിയ്ക്ക്ഒരുകൈതാങ്ങ് പദ്ധതിയിലേയ്ക് കുട്ടികള് പഠനോപകരണങ്ങള് നല്കി.  

  • ക്ലാസ് മാഗസിൻ. മലയാളം, ഇംഗ്ളീഷ് മാഗസിനുകള് (പകാശനം ചെയ്തു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍‍, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...) സയ൯സ് ക്ളബ്ബി൯െറ നേതൃത്വത്തില് സ്െററതസ്കോപ്പ്, ശ്വാസകോശ (പവ൪ത്തന മാതൃക , റോക്കററ് മാതൃക തുടങ്ങിയവ നി൪മിച്ചു.
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • കലാ-കായിക മേളകൾ
  • ഫീള്ഡ് ട്രിപ്സ് ‌‌‌‌ പോസ്ററോഫിസ്, പ്ളാനററോറിയം മെഡക്സ് ,മാജിക്പ്ലാനററ്,. വേളി.

വഴികാട്ടി

{{#multimaps: 8.7464581,76.8860155 | zoom=12 }}


"https://schoolwiki.in/index.php?title=യു_പി_എസ്സ്_പുളിമാത്ത്&oldid=514683" എന്ന താളിൽനിന്ന് ശേഖരിച്ചത്