ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ

23:18, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Baijuotp (സംവാദം | സംഭാവനകൾ)


പാലക്കാട് ജില്ലയുടെ അഭിമാനമായ കടമ്പൂർ ഗവ.. ഹയർ സെക്കൻററി സ്കൂൾ വിദ്യാഭ്യാസ നഭോമണ്ഡലത്തിൽ തിളങ്ങുന്ന നക്ഷത്രമാണ്. മഹാനുഭാവനായ വേമഞ്ചേരിമനയ്കൽ ബ്രഹ്മശ്രീ .ഭാസ്കരൻ നമ്പൂതിരിപ്പാട് 1902-ൽ കടമ്പൂരിൽ ഭാസ്കരവിലാസിനി എ.എൽ.പി.സ്കൂൾ ആരംഭിച്ചു.

ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ
വിലാസം
കടമ്പൂർ

679515
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0466-2240152
ഇമെയിൽghskadambur@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ കെ പ്രസന്ന
പ്രധാന അദ്ധ്യാപകൻകെ. വത്സല
അവസാനം തിരുത്തിയത്
01-09-2018Baijuotp


പ്രോജക്ടുകൾ





ചരിത്രം

വള്ളുവനാട്ടിലെ ഒരു ഉൾനാടൻ കാർഷിക ഗ്രാമമായ കടമ്പൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് “കടമ്പവൃക്ഷങ്ങൾ നിറഞ്ഞ ഊര്" എന്നാണ് ഈ സ്ഥലപേര് അർത്ഥമാക്കുന്നത്. അമ്പലപ്പാറ ഗ്രാമത്തിലെ പാട്ടി മലക്ക് കീഴെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം .വേമഞ്ചേരി മനയ്ക്കലെ ബ്രഹ്മശ്രീ ഭാസ്കരൻ നമ്പൂതിരിപ്പാടാണ് 1902 കടമ്പൂർ ഭാസ്കര വിലാസം എൽ പി സ്കൂൾ സ്ഥാപിച്ചത് അമ്പലപ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ആദ്യത്തെസർക്കാർ സ്കൂളായ കടമ്പൂർ സ്കൂളിന്റെ ചരിത്രം അമ്പലപ്പുഴ അമ്പലപ്പാറ ഗ്രാമത്തിലെ സ്കൂളുമായി

ഭൗതികസൗകര്യങ്ങൾ

 
ICT Block & New Block


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദുരന്തനിവാരണസമിതി

. ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08
2010 - 15 ശ്രീ.കെ രാമൻകുട്ടിമാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി