ഗവ.എൽ.പി.എസ്. കിടാരക്കുഴി
ഗവ.എൽ.പി.എസ്. കിടാരക്കുഴി | |
---|---|
വിലാസം | |
കിടാരക്കുഴി ഗവ.എൽ.പി.എസ്.കിടാരക്കുഴി , 695523 | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04712485515 |
ഇമെയിൽ | lpskidarakuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44205 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീലത.ജി.എൽ |
അവസാനം തിരുത്തിയത് | |
01-09-2018 | 44205 |
ചരിത്രം
വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ് എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കേരള സർക്കാർ സ്ഥാപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|- ബാലരാമപുരം വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞു ഇടതുവശത്തു സ്ഥിതിചെയ്യുന്നു .
|}