ജി.എൽ.പി.എസ്.ചാത്തന്നൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്.ചാത്തന്നൂർ | |
|---|---|
| വിലാസം | |
ചാത്തനൂർ ജി എൽ പി സ്കൂൾ, ചാത്തനൂർ
ചാത്തനൂർ പി ഒ, പാലക്കാട് , 679535 | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 0466225800 |
| ഇമെയിൽ | glpschathanur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20505 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാവിത്രി കെ വി |
| അവസാനം തിരുത്തിയത് | |
| 29-08-2018 | 20505 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന GLPS ചാത്തന്നൂർ നൂറിലധികം വര്ഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ് . മെട്രോമാൻ ഇ ശ്രീധരൻ അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളത്തിലെ തന്നെ ഏറ്റവും ഭൂവിസ്‌തൃതിയുള്ള സ്കൂളുകളിൽ ഒന്നായ GHSS ചാത്തന്നൂർ ഈ വിദ്യാലയത്തിനോട് ചെര്ന്നാണ് സ്ഥിതി ചെയ്യുന്നത് . പ്രസിദ്ധമായ കക്കാട് മനയും ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയുന്നത്.
ചരിത്രം
ചാത്തന്നൂർ ഗവ.എൽ.പി.സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ് . ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ഇൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്. പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ

15/08/2017
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇ.ശ്രീധരൻ

വഴികാട്ടി
| {{#multimaps:10.7414936,76.1558013,17 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|