ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                               ഔവർ ലേഡി ഓഫ് ഫാത്തിമ ഹൈസ്കൂൾ കായിക ക്ലബ്

ഔവർ ലേഡി ഓഫ് ഫാത്തിമ ഹൈസ്കൂൾ കായിക ക്ലബിന്റെ 2017-2018 വർഷത്തിലെ ഉപ ജില്ല കായിക മത്സരത്തിൽ സ്കൂളിൽ നിന്നും 25 കുട്ടികൾ പങ്കെടുത്തു. സ്കൂളിന് പത്താം സ്ഥാനം ലഭിക്കുകയുണ്ടായി. തായ് ക്വാണ്ടോ മത്സരത്തിൽ പങ്കെടുത്ത് Std.X.B യിലെ റോഷ്‍ന ട്രീസയ്ക്ക് സ്റ്റേറ്റ് ലെവലിൽ ബ്രോൺസ് മെഡൽ ലഭിച്ചു. Std x.c യിലെ വിഷ്‍ണു എ.എ. ഫുട്ബോളിന് എറണാകുളം ജില്ല ടീം സിലക്ഷൻ നേടി. ഖോ-ഖോ യ്ക്ക് 5 കുട്ടികൾക്ക് ജില്ലയിലേക്ക് സിലക്ഷൻ ലഭിച്ചു.എനോഷ്, രഞ്ജിത്ത്,അലൿസ് ജോസ്, ലിജിൻ സേവ്യർ, അശ്വിൻ സി.എൿസ് എന്നിവർക്കാണ് സിലക്ഷൻ ലഭിച്ചത്. 2018-2019 വർഷം