E.A.L.P.School Changamala
E.A.L.P.School Changamala | |
---|---|
വിലാസം | |
ചാങ്ങമല ചാങ്ങമല, , വെണ്മണി.പി.ഒ, 689509 | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഇമെയിൽ | ealpschangamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36328 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമത റൂബി ജോസെഫ് |
അവസാനം തിരുത്തിയത് | |
14-08-2018 | Ealpschangamala |
................................
ചരിത്രം
1885 ൽ കീരിക്കാട്ട് കാട്ടുപ്ലാവുനിൽക്കുന്നതിൽ കുരുവിള ആശാൻ ചാങ്ങമല ഗ്രാമത്തിൽ ഒരു ചെറിയ പള്ളിക്കൂടത്തിന് ആരംഭമിട്ടു.വെൺമണി തറയിലേത്ത് മലയിൽ വർഗീസ് വർഗീസ് ഉപദേശിദാനമായി കൊടുത്ത സ്ഥലത്ത് മാർത്തോമ്മാ സുവിശേഷസംഘം1924 ൽ ചാങ്ങമല ഇ.എ.എൽ.പി.എസ് എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- കുടിവെളളക്കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.എ.എം സാറാമ്മ---1998-2003
- ശ്രീമതി .അന്നമ്മ ജോർജ്
- -2015--2018
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എം.എ.ഉമ്മൻ
സാമ്പത്തിക ശാസ്ത്രജ്ഞൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|