ജി.ആർ.എഫ്.ടി.എച്ച്. എസ്സ്. ബേപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17036 (സംവാദം | സംഭാവനകൾ)
ജി.ആർ.എഫ്.ടി.എച്ച്. എസ്സ്. ബേപ്പൂർ
വിലാസം
ബേപ്പൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-200917036




കോഴിക്കോട് നഗരത്തിന്റെ പടിഞ്ഞാറ്ഭാഗത്തായി ബേപ്പൂര്‍ഗ്രാമപഞ്ചായത്തില്‍ ചാലിയാറ്‍പുഴയുടെ തീരത്ത് ഫിഷറിങ്ങ്ഹാറ്‍ബറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ്വവിദ്യാലയമാണ് '. ജി.ആര്‍.എഫ്.ടി.എച്ഛ്.എസ്& വി.എച്.എസ്.എസ് .ബേപ്പൂര്‍. ഹൈസ്കൂള്‍വിഭാഗത്തില്‍ മത്സൃതൊഴിലാളികളുടെ ആണ്‍കുട്ടികള്‍ക്ക്മാത്രമാണ് പ്രവേശനം.ഈ കുട്ടികള്‍ക്ക് സൗജനൃതാമസസൗകരൃവും ഭക്ഷണവും നല്‍കുന്നു.കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കണമെന്ന് നിറ്‍ബന്ധമാണ്. സ്കൂളിന്റെ നടത്തിപ്പിനുള്ള എല്ലാചെലവുകളും ഫിഷറീസ് ഡിപ്പാറ്‍ട്ട്മെന്റ്ാണ് വഹിക്ക്ുന്നത്.  പൊതുവിദൃാഭൃാസവിഭാഗത്ത്ിലെ പാഠൃവിഷയങ്ങള്‍ക്കൂടാതെ ഫി,ഷറീസ്വ് വിഷയങ്ങള്‍ക്കൂടിപഠിപ്പിക്കുന്നു.

കോഴിക്കോട്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1കോഴിക്കോട് നഗരത്തിന്റെ പടിഞ്ഞാറ്ഭാഗത്തായി ബേപ്പൂര്‍ഗ്രാമപഞ്ചായത്തില്‍ ചാലിയാറ്‍പുഴയുടെ തീരത്ത് ഫിഷറിങ്ങ്ഹാറ്‍ബറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ്വവിദ്യാലയമാണ് '. ജി.ആര്‍.എഫ്.ടി.എച്ഛ്.എസ്& വി.എച്.എസ്.എസ് .ബേപ്പൂര്‍. ഹൈസ്കൂള്‍വിഭാഗത്തില്‍ മത്സൃതൊഴിലാളികളുടെ ആണ്‍കുട്ടികള്‍ക്ക്മാത്രമാണ് പ്രവേശനം.ഈ കുട്ടികള്‍ക്ക് സൗജനൃതാമസസൗകരൃവും ഭക്ഷണവും നല്‍കുന്നു.കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കണമെന്ന് നിറ്‍ബന്ധമാണ്. സ്കൂളിന്റെ നടത്തിപ്പിനുള്ള എല്ലാചെലവുകളും ഫിഷറീസ് ഡിപ്പാറ്‍ട്ട്മെന്റ്ാണ് വഹിക്ക്ുന്നത്. പൊതുവിദൃാഭൃാസവിഭാഗത്ത്ിലെ പാഠൃവിഷയങ്ങള്‍ക്കൂടാതെ ഫി,ഷറീസ്വ് വിഷയങ്ങള്‍ക്കൂടിപഠിപ്പിക്കുന്നു ഹൈസ്ക്കൂള്‍ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിച്ചു വന്നപോള്‍ ആകെ 99 കുട്ടികള്‍ ഉണ്ടായിരുന്നു.1984ല്‍ 16 കുട്ടികളുടെ ആദൃ ബാച്ച് sslc പരീക്ഷ എഴുതുകയും 15 കുട്ടികള്‍ വിജയിക്കുകയും ഉണ്ടായി.തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ചു.

== ഭൗതികസൗകരൃങ്ങള്‍== ഫിഷര്‍മെന്‍ ട്രെയ്നിംഗ്സെന്ററിന്റെ ഹോസ്ററല്‍ ബില്‍ഡിംങ്ങില്‍ ആണ് വിദൃാലയം പ്രവറ്ത്തിച്ചിവരുന്നത്. 3 ഹോസ്ററല്‍മുറികളും 1 ക്ളാസ് റൂം 1 ഓഫീസ് റൂം ,1 കംപൃട്ടറ്‍ റൂം, 1 സ് റ്റാഫ് റൂം, മെസ്സ്ഹോള്‍ ഉള്‍പ്പെടുന്ന ബില്‍ഡിങ്ങ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വലനിര്‍മ്മാണം
  • അച്ചാര്‍നിര്‍മ്മാണം
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഫിഷറീസ് ഡിപ്പാറ്‍ട്ട്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

| ആര്‍. എം.ബിത്തിയ | നാരായണ്‍നായര്‍ | പി.പി.സുന്ദരന്‍| എം.രാജന്‍| എം.ആര്‍.നാരായണ്‍കുട്ടി

| രാജേശരന്‍ |ശ്രീധരന്‍ | ഉമാദേവി| മേരിക്കുട്ടി | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="11.194737" lon="75.818367" zoom="13" width="350" height="350" selector="no" controls="none"> 11.170655, 75.805836, grfths&vhssbeypore </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  1. ഒന്നാമത്തെ ഇനം
  2. രണ്ടാമത്തെ ഇനം
  3. മൂന്നാമത്തെ ഇനം