എ.എൽ.പി.എസ്.കയിലിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.കയിലിയാട് | |
---|---|
വിലാസം | |
കയിലിയാട് എ.എൽ.പി.സ്ക്കൂൾ കയിലിയാട്, കയിലിയാട്(പി.ഒ), ഷൊർണ്ണൂർ - 2, പാലക്കാട് . , 679122 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04662228589 |
ഇമെയിൽ | alpschoolkayiliad@gmail.com |
വെബ്‍സൈറ്റ് | kayiliadALPschool, alpskayiliad |
കോഡുകൾ | |
സ്കൂൾ കോഡ് | 20448 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ .സുകുമാരൻ മാസ്റ്റർ |
അവസാനം തിരുത്തിയത് | |
14-08-2018 | ALP SCHOOL KAYILIAD |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ [സാഹിത്യവേദി,ഇംഗ്ലീഷ്,ഗണിതം,ശാസ്ത്രം,അറബിക്,കാർഷികം,ഹെൽത്ത്] ,ബുൾബുൾ ,കബ് യൂണിറ്റുകൾ
- വിദ്യാരംഗം കലാവേദി.
- LEMS പ്രവർത്തനങ്ങൾ
കുട്ടികളുടെ ആകാശവാണി ബാല സഭ ഡ്രിൽ പരിശീലനം കുട്ടികളുടെ കട നൃത്ത പരിശീലനം
മാനേജ്മെന്റ്
കരുവാരുതൊടി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാലൻ മാസ്റ്റർ ,വത്സലാഭായി ടീച്ചർ ,പത്മാക്ഷി ടീച്ചർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.മുഹ്സിന,അഡ്വ.രാഗേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾഷൊർണ്ണൂരിൽ നിന്ന് കയിലിയാട് വഴി ചളവററോഡിൽ 1.5 കിലോമീറ്റർ
|