സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manacyjayson (സംവാദം | സംഭാവനകൾ)
സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.
വിലാസം
കൊല്ലം

സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.
,
691011
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0474 2727857
ഇമെയിൽ41079kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേസിൽ നെട്ടാർ പി.
അവസാനം തിരുത്തിയത്
13-08-2018Manacyjayson


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മോസ്റ്റ് റവ Fr.G.J.Aruja 1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു. 1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്‌ഥാപിച്ചതാണ് ഈ സ്കൂൾ .

ഏകദേശം ഒന്നര ഏക്കർ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് നന്നായി പ്രവർത്തിക്കുന്നു.‌ഞങ്ങളുടെ പിന്നോക്ക വികസന കമ്മീഷനിൽ നിന്നും അ‍ഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് ലഭിച്ചു. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. മുൻ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഷാറ്‍ലറ്റ് ടീച്ചർക്ക് ദേശീയ അവാറ്‍ഡ് ലഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ



മാനേജ്മെന്റ്

ഭാരതത്തിലെ ആദ്യത്തെ രൂപതയായ കൊല്ലം രൂപതയുടെ കീഴിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്. കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. ഇരവിപുരം ഇടവക വികാരി ഫാ .മിൽട്ടൺ ആണ് സ്‌കൂൾ ലോക്കൽ മാനേജർ.

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ( 2014 -2016 ശ്രീ. ജോൺ ' 2016-2017 ശ്രീ. പയസ്സ് എം. സി.

                                                2017-2018   ശ്രീ. ക്ലിഫോർഡ് മോറിസ്സ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പ്രസസ്തരായ പൂർവ്വ വിദ്യാർഥികൾ നിരവധിയാണ്.


വഴികാട്ടി

  • NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.

{{#multimaps: 8.857223, 76.618610 | width=600px | zoom=14 }}