ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
ജി.എം.യു.പി.എസ്.മുണ്ടമ്പ്ര | |
---|---|
വിലാസം | |
മുണ്ടമ്പ്ര ഉഗ്രപുരം , 673639 | |
സ്ഥാപിതം | 05 - 11 - 1973 |
വിവരങ്ങൾ | |
ഫോൺ | 0483 2869885 |
ഇമെയിൽ | gmupsmundambra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48244 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു.എ |
അവസാനം തിരുത്തിയത് | |
13-08-2018 | 48244 |
= ചരിത്രം
അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന് കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രത്തിലൂടെ..
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* ഭൗതികസൗകര്യങ്ങളിലേക്ക്........
പാഠ്യേതര പ്രവർത്തനങ്ങൾ
2018-19
പ്രതീക്ഷയോടെ..2017-18
ഒറ്റനോട്ടത്തിൽ-.....2016-17
തനതുപ്രവർത്തനങ്ങൾ
ഫോട്ടോ ഗാലറി
പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഡോ.അബ്ദുസലാം ഡോ.കെ.സി.ഫായിസ് (ഹോമിയോ) പട്ടീരി സാദിഖ് .(അഡ്വക്കറ്റ് ) കെ.സി.ഫവാസ് (എഞ്ചിനിയർ) ഫിറോസ് -മലയാള മനോരമ-പത്രം ശാഫി (അധ്യാപകൻ)
വഴികാട്ടി
{{#multimaps:11.226619,76.027805|width=800px|zoom=16}}