ചരിത്രത്തിലൂടെ..

Schoolwiki സംരംഭത്തിൽ നിന്ന്

എല്‍.പി സ്കൂളായാ​ണ് ആരംഭിച്ചത്.തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തില്‍ വെച്ചാണ് പഠനം തുടങ്ങിയത്. പിന്നീട് നാട്ടുകാര്‍ വാങ്ങിയ സ്ഥലത്ത് കെട്ടിടം സ്വന്തമായി ഉണ്ടാക്കി . സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി പാത്തുമ്മ പറശ്ശേരിയാണ്. എസ്.കെ ബാലകൃഷ്ണ പണിക്കരാണ് ആദ്യത്തെ പ്രധാനാധ്യാപകന്‍.

"https://schoolwiki.in/index.php?title=ചരിത്രത്തിലൂടെ..&oldid=296129" എന്ന താളിൽനിന്ന് ശേഖരിച്ചത്