കലാ-കായിക-ശാസ്ത്ര-മേളകൾ
സ്കൂൾതല കലാമേള നടന്നു.സബ്ബ്ജില്ലാതല മേളയിൽ പങ്കെടുത്തു.നാടകത്തിന് എ-ഗ്രേഡ് ലഭിച്ചു.മികച്ച നടൻ ,നടി പുരസ്ക്കാരങ്ങൾ നേടി.ജില്ലാതലത്തിൽ മികച്ച നടി പുരസ്ക്കാരം നേടി.