താലോലം ചികിത്സാപദ്ധതി
കുട്ടികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന പദ്ധതി. സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് മുണ്ടമ്പ്ര. കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നു. ഇതിനാൽ കുട്ടികളുടെ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് താലോലം.