സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ

13:12, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ
വിലാസം
THOZHIYOOR

680520
,
THRISSUR ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04872681855
ഇമെയിൽstgeorgehsthozhiyoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKKAD
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻPREETHI P S
അവസാനം തിരുത്തിയത്
13-08-2018Sunirmaes


പ്രോജക്ടുകൾ






ചരിത്രം

എൽ.പി.സ്കൂൽ മാത്രം ഉണ്ടായിരുന്ന തൊഴിയൂർ ദേശത്തു ആയിരത്തി തൊള്ളായിരത്തി അമ്പത്തി രണ്ടിൽ പൂക്കോട് പഞ്ചായത്തിൽ പെട്ട തൊഴിയൂർ പ്രദേശത്തു മലബാർ സ്വാതന്ത്ര സുറിയാനി സഭ ST ജോർജ് എച് എസ് എന്ന പേരിൽ സ്ഥാപിച്ചു . ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ഫാദർ കെ സി വര്ഗീസ് ആയിരുന്നു . 2015 -ൽ ഈ വിദ്യാലയത്തിന് പ്ലസ് ടു അംഗീകാരം കിട്ടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നത് ശ്രീമതി പ്രീതി പി എസ് ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

OSA

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.