സി.എ.എച്ച്.എസ്സ്. ആയക്കാട്

08:55, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cahsayakkad (സംവാദം | സംഭാവനകൾ)


പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യർ ഹൈസ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചാമി അയ്യർ 1967-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി.എ.എച്ച്.എസ്സ്. ആയക്കാട്
വിലാസം
ആയക്കാട്

678 683
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ04922 258722
ഇമെയിൽcahsayakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅശോകൻ. എൻ [പ്രമാണം:Asokan.jpg]
പ്രധാന അദ്ധ്യാപകൻസുരേഷ്. എ.എസ്
അവസാനം തിരുത്തിയത്
12-08-2018Cahsayakkad


പ്രോജക്ടുകൾ



ചരിത്രം

1941 ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന് മററ് സ്കുളുകളൂം ഉണ്ടായി ചാമി അയ്യരുടെ‍ മകൻ ശർമ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 1961 ഇൻന്ത്യൻ പ്രസിഡൻണ്ട് ഡോ‌ : രാധാകൃഷ്ണനിൽ നിന്നും നാഷണൽ അവാർഡ് നേടി.തുടർന്ന് തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി. ശ്രീമതി. മറീന തോമസ് ആണ് ഇപ്പോഴത്തെ മാനേജർ ഈ വിദ്യാലയം ഒരു ഹയർ സെക്കന്ററി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു .കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്

ഭൗതികസൗകര്യങ്ങൾ

എല്ലാ സൗകര്യങ്ങളുള്ള സയൻസ് ലാബും , മൾട്ടി മീഡിയ മുറിയും, കമ്പ്യൂട്ടർ ലാബും വിദ്യാലയത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

   

  • സ്കൗട്ട് & ഗൈഡ്സ്.

  പ്രമാണം:Cahsscouts.jpg

  • എൻ.സി.സി.

 

  • എൻ.എസ്.എസ് യൂണിറ്റ്

 

  • ASAP
  • റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  •  
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

 

  • ശ്രീമതി. മറീന തോമസ് ആണ് ഇപ്പോഴത്തെ മാനേജർ.

 

  • മാനേജ്‌മന്റ് & സ്റ്റാഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1941 ചാമി അയ്യർ 36കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന് മററ് സ്കുളുകളൂം ഉണ്ടായി ചാമി അയ്യരുടെ‍ മകൻ ശർമ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 75-78 വി വി അനന്തനാരായണൻ 78-79 രാജഗോപാലൻ വീണ്ടും 80-86 വി വി അനന്തനാരായൻ ശ്രീ. കൃഷ്ണമണി ശ്രീ.രാജൻ ശ്രീമതി. സൂസി ശ്രീമതി. സുമതി ശ്രീമതി. ജയശ്രീ ശ്രീമതി.വിജയലക്ഷ്മി ശ്രീ. സുരേഷ് (ഇപ്പോഴത്തെ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    മുൻ മന്ത്രിമാരായ വി.സി. കബീർ ശ്രീ.കെ.എ.ഇസ്മായിൽ , മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ശ്രീ. രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖരും ഐ. പി. എസ ഉദ്യോഗസ്ഥരും ഈ വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥികളാണ് .

വഴികാട്ടി

 

{{#multimaps: 10.600345, 76.480857 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=സി.എ.എച്ച്.എസ്സ്._ആയക്കാട്&oldid=463054" എന്ന താളിൽനിന്ന് ശേഖരിച്ചത്