ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ
പാലക്കാട് ജില്ലയുടെ അഭിമാനമായ കടമ്പൂർ ഗവ.. ഹയർ സെക്കൻററി സ്കൂൾ വിദ്യാഭ്യാസ നഭോമണ്ഡലത്തിൽ തിളങ്ങുന്ന നക്ഷത്രമാണ്. മഹാനുഭാവനായ വേമഞ്ചേരിമനയ്കൽ ബ്രഹ്മശ്രീ .ഭാസ്കരൻ നമ്പൂതിരിപ്പാട് 1902-ൽ കടമ്പൂരിൽ ഭാസ്കരവിലാസിനി എ.എൽ.പി.സ്കൂൾ ആരംഭിച്ചു.
| ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ | |
|---|---|
| വിലാസം | |
കടമ്പൂർ 679515 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1902 |
| വിവരങ്ങൾ | |
| ഫോൺ | 0466-2240152 |
| ഇമെയിൽ | ghskadambur@rediffmail.com |
| വെബ്‍സൈറ്റ് | ghsskadambur.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20032 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം & ഇംഗ്ലിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ കെ പ്രസന്ന |
| പ്രധാന അദ്ധ്യാപകൻ | കെ. വത്സല |
| അവസാനം തിരുത്തിയത് | |
| 10-08-2018 | Baijuotp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1902 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. .1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദുരന്തനിവാരണസമിതി
. ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1989 - 90 | |
| 1990 - 92 | |
| 1992-01 | |
| 2001 - 02 | |
| 2002- 04 | |
| 2004- 05 | |
| 2005 - 08 | |
| 2010 - 15 | ശ്രീ.കെ രാമൻകുട്ടിമാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps:10.834486,76.398067}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|