ടി പി എസ് എച്ച് എസ് തൃക്കൂർ

10:12, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിൽ കേരളത്തിലെ ഏക ശിവഗുഹാ ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ തൃക്കൂ൪ എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയമാണ് തൃക്കൂ൪ പഞ്ചായത്ത് സ൪വ്വോദയ ഹൈസ്കൂള്.

ടി പി എസ് എച്ച് എസ് തൃക്കൂർ
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
തൃക്കൂർ

680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം13 - 01 - 1953
വിവരങ്ങൾ
ഫോൺ04872352680
ഇമെയിൽtpshstrikkur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിനി എം കുുരിയാക്കോസ്
അവസാനം തിരുത്തിയത്
10-08-2018Sunirmaes


പ്രോജക്ടുകൾ




ചരിത്രം

1953 ജനുവരിയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ടി.പി.സീതാരാമ൯ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.കെ.ആ൪.രംഗനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1968ല് തൃക്കൂ൪ പഞ്ചായത്തിനു കൈമാറി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപക൯ ശ്രീ. കൃഷ്ണ൯കുട്ടി ഇളയത് ആയിരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി യിൽ 1 കെട്ടിടത്തിൽ 9ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും, നി൪മ്മാണം പുരോഗമിക്കുന്നഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്ക്കൂളിന് ഒരോ കംപ്യൂട്ട൪ ലാബും ഓഡിയോ വിഷ്വല് ലാബുമുണ്ട്. രണ്ട് ലാബുകളിലുമായി പതിനൊന്ന് കമ്പ്യൂട്ടറുകളുമുണ്ട്. സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തൃക്കൂ൪ ഗ്രാപഞ്ചായത്താണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ന്നുണ്ട്. തൃക്കൂ൪ ഗ്രാപഞ്ചായത്ത് സെക്റട്ടറി മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(1953- 67) കെ.ആ൪.രംഗ൯, (1967- 83) കൃഷ്ണ൯കുട്ടി ഇളയത് , (1983 - 99) പി. .എസ്. ശാന്തകുമാരി, (1999 - 2002) ടി.എം.ശാന്തകുമാരി, ‍ (2002 - 05) ടി..ഭാ൪ഗ്ഗവി, (2005- കെ.ആ൪.മേരി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി.എസ് അനന്തരാമ൯

വഴികാട്ടി

<googlemap version="0.9" lat="10.487311" lon="76.241888" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.487474, 76.241861, tpshs thrikkur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. |

=