ഉള്ളടക്കത്തിലേക്ക് പോവുക

നാഷണൽ ഹൈസ്കൂൾ വള്ളംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37012 (സംവാദം | സംഭാവനകൾ)
നാഷണൽ ഹൈസ്കൂൾ വള്ളംകുളം
വിലാസം
വള്ളംകുളം

689541
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04692608185
ഇമെയിൽnationalhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആശാലത.ആ൪ ‌
അവസാനം തിരുത്തിയത്
09-08-201837012


പ്രോജക്ടുകൾ





ചരിത്രം

 ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും  ഇഴപാകിയ ചരിത്രമുറങ്ങുന്ന  വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുലയത്തുമoത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ്  സ്ഥാപിതമായത്. .വള്ളംകുളത്തെ പ്രഗത്ഭമതികളും ക്രാന്തദർശികളുമായ ഏതാനും മഹത് വ്യക്തികൾ ചേർന്ന്1965ൽ ഈ സ്കൂൾ വിലക്കെടുക്കുകയും നാഷണൽ സർവീസ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്ത് സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ  കീഴിൽ ആക്കുകയും ചെയ്തു . 1966 ൽ ഹൈസ്കൂളായി.  ഉയർത്തപ്പെട്ടു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് .

ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) ശ്രീ .ജി .മാധവൻപിള്ള ,വലിയപറമ്പിൽ ശ്രീ .കെ. കൃഷ്ണൻ നായർ കണിയാത്തു ശ്രീ.എം.പി.രാഘവൻപിള്ള മണ്ണിൽ ( സെക്രട്ടറി ) ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തന ങ്ങൾ ==

  • ജെ.ആർ.സി

ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന് അർഹത നേടിവരുന്നു .

  • സ്കൗട്ട് & ഗൈഡ്സ്.
  • പി.എ .ൽ.സി.

പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
സാഹിത്യം ,കല ,ഭാഷ  എന്നിവയോട് താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾആസൂത്രണം ചെയ്‌തിരിക്കുന്നത്‌ .

എല്ലാ വർഷവും സ്കൂളിൽ കഥകളി നടത്തിവരുന്നു .

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.സീഡ് ക്ലബ് ,പ്രവർത്തനങ്ങൾ സീഡ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തുടരുന്നു .വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു ,പച്ചക്കറിത്തോട്ടം നിർമിക്കുകയും ചെയുന്നു . .സംസ്‌കൃതസമാജം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1965 - 1975 റവ.പി.ഐ.എബ്രഹാം
1975- 1977 എം.വി.ശിവരാമയ്യർ
1977 - 86 സി.കെ.നാരയണപ്പണിക്കർ
1986-99 റ്റി.കെ.വാസുദേവ൯പിള്ള
1999 - 02 മററപ്പള്ളി ശിവശ൯കരപിള്ള
2002- 04 കെ.പി.രമേശ്
2004- 07 രമാദേവി.കെ
2007 - 10 ജയകുമാരി.കെ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ .സുരേഷ്ബാബു.എസ് (തിരക്കഥാകൃത്തു ) ശ്രീ.രാജീവ്‌പിള്ള (സിനിമ താരം ,സെലിബ്രെറ്റി ക്രിക്കറ്റ് താരം)

വഴികാട്ടി


"https://schoolwiki.in/index.php?title=നാഷണൽ_ഹൈസ്കൂൾ_വള്ളംകുളം&oldid=454734" എന്ന താളിൽനിന്ന് ശേഖരിച്ചത്