എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
തലക്കെട്ടാകാനുള്ള എഴുത്ത്
| എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
|---|---|
| പ്രമാണം:Snhssijk.jpg | |
| വിലാസം | |
ഇരിഞാലക്കുട 680 125 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 0480 2821102 |
| ഇമെയിൽ | snhssirinjalakuda@yahoo.com |
| വെബ്‍സൈറ്റ് | www.snhss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23025 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ.ജി.സുനിത |
| പ്രധാന അദ്ധ്യാപകൻ | മായ.കെ |
| അവസാനം തിരുത്തിയത് | |
| 09-08-2018 | 23025 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇരിഞാലക്കുട നഗരത്തിനടൂത്തുള്ള എസ്.എൻ.നഗറീൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രി.സി.ആർ.കേശവൻ വൈദ്യർ 1963-ൽ സ്ഥാപിച്ച എസ്.എൻ സ്കൂളുകൾ. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
1963 ഏപ്രിൽ മാസം 21-ന് സ്രീനാരായണ ടീച്ചർ ട്രെയിനിങ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964 ൽ എസ്.എൻ.എൽ.പി. സ്കൂളൂം എസ്.എൻ.ഹൈസ്കൂളൂം ആരംഭീച്ചൂ. ബഹുമാന്യനായ ശ്രി.ശീവരാമ കൃഷ്ണ അയ്യർ ഹൈസ്കൂളീന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. കേശവൻ വൈദ്യരു1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്ക്കൂളിൽ 5 ഹൈടെക്ക് ക്ലാസ് മുറികളുണ്ട്.ഹൈടെക്ക് ക്ലാസ് മുറികളിൽ വൈ ഫൈ റെയിൽ നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
. നന്മ ക്ലബ്ബ് . സയൻസ് ക്ലബ്ബ് . സോഷ്യൽ സയൻസ് ക്ലബ്ബ് . സീഡ് ക്ലബ്ബ് . ഫോറസ്റ്റ് ക്ലബ്ബ് . ലിറ്റിൽ കൈറ്റ്സ് . സ്പോട്സ് ക്ലബ്ബ് . റെഡ് ക്രോസ് . ബാലവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രി.സി.ആർ. സ്ഥാപിച്ച എസ്.എൻ ചന്ദ്രിക എഡൂക്കേഷ്ണൽ ട്രസ്സ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ ഡോ.സി.കെ.രവി മാനേജറായും ദേശീയ അധ്യാപക അവാർഡൂ ജേതാവായ ശ്രി.പി.കെ.ഭരതൻ കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡമിസ്റ്റ്രസ് കെ. മായ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ.ജി.സുനിതയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1974-1983 T C BALAKRISHNAN | 1983-1989 P BALAKRISHNAN |
| 1995 P V GIRIJA | 1996 K R VALSAN |
| 2001 N R LEELA | 2005 M B VIJAYALAKSHMIDEVI |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.3587466,76.2166016 |zoom=10}}) <googlemap version="0.9" lat="10.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, SNHSS Irinjalakuda </googlemap>
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഇരിഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 23025
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ