എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ക്ലൂബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രധാനപ്പെട്ട ദിനങ്ങളായ ഹിരോഷിമ-നാഗസാക്കി ദിനം, ഓസോൺ ദിനം ഐക്യരാഷ്ട്ര സഭാദിനം, എന്നീ ദിനങ്ങൾ ആചരിക്കുന്നു. ശാസ്ത്രമേളയുടെ ഭാഗമായി രണ്ടു വിദ്യാർത്ഥിനികൾ സബ്‌ജില്ലാ തലത്തിൽ സമ്മാനാർഹരായി ജില്ലാ തലത്തിൽ പങ്കെടുക്കാനുള്ള അർഹത നേടി. ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ 18 ന് ആരംഭിച്ചു. 80 കുട്ടികളാണ് അംഗങ്ങളായുള്ളത്.ക്ലബ്ബ് കൺവീനർ - ശ്രീമതി. സുവർണ ടീച്ചർ, ലീഡർ - ആദിത്യ ദാസ്
സോഷ്യൽ സയൻസ് എക്സിബിഷനിലെ ചില ദൃശ്യങ്ങൾ.
ഗാന്ധി ദർശൻ ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിനൊപ്പം തന്നെ ഗാന്ധി ദർശൻ ക്ലബ്ബും നടത്തുന്നു.അർച്ചന പി ആണ് ക്ലബ്ബ് ലീഡർ. ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിന് പ്രാധാന്യം നല്കുന്നു.