ജി.എച്ച്.എസ്സ്.കുമരപുരം
| വീഡിയോദൃശ്യങ്ങൾ | കുട്ടികളുടെ ചിത്രശാല | വിജയശ്രീ പരിപാടികൾ | ഉച്ച ഭക്ഷണം | പത്രവാർത്തകൾ | കായിക വാർത്തകൾ |
|---|
| ജി.എച്ച്.എസ്സ്.കുമരപുരം | |
|---|---|
| വിലാസം | |
കുമരപുരം 678011 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 11 - 1973 |
| വിവരങ്ങൾ | |
| ഫോൺ | 04912576372 |
| ഇമെയിൽ | ghsskumarapuram1.gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21063 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | MONI TEACHER![]() |
| പ്രധാന അദ്ധ്യാപകൻ | ശാന്തിി വി പി![]() |
| അവസാനം തിരുത്തിയത് | |
| 23-07-2018 | Ghsskumarapuram |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജി.എച്.എസ്.എസ്.കുമരപുരം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'
- പാലക്കാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൽപ്പാത്തിയിൽ സ്ഥിതിചെയ്യുന്നു.
കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം
പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമരപുരം ഹയർ സെക്കണ്ടറി സ്കൂൾ. രഥോത്സവത്തിനു പ്രസിദ്ധമായ കൽപ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സർക്കാർ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേർന്ന് 1973 നവംബർ മാസത്തിലാണ് സ്കൂൾ നിലവിൽ വന്നത്.ഹൈസ്കൂൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു.
ചരിത്രം
1973 നവംബർ മാസത്തിൽ നിലവിൽ വന്ന വിദ്യാലയത്തിൽ ആദ്യ 8-10 ക്ലാസ് ബാച്ചിൽ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകൻ പി.പി.യതീന്ദ്രൻമാഷിനെ ഹെഡ്മസ്റ്റർഇൻചാർജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെൻറിൽനിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ൽആദ്യ എസ്സ്.എസ്സ്.എൽസി പരീക്ഷ നടത്തി
ഭൗതികസൗകര്യങ്ങൾ
ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടർലാബുമുണ്ട്
മുൻ സാരഥികൾ
സി.ആർ.കൃഷ്ണൻ -1976-78
പി.കുട്ടിശങ്കരമേനോൻ-1978-81
സി.ആർ.വെങ്കിട്ടരാമൻ-1981-84
പി.പി,യതീന്ദ്രൻ-1984-86
ജെ.ജയ-1986-1990
കെ.കെ.ഏലമ്മ-1990-1991
ബി. കൃഷ്ണമ്മ-1991-1993
ടി.എ.കുഞ്ഞികൃഷ്ണൻ-1993-96
ആർ.സരോജിനിയമ്മ-1996-97
നിർമ്മലദേവി-1997-98
എം.പി.ഇന്ദിരാദേവി-1998-99
കെ.വി.രാധ-1999-2000
ഇ.ശ്രിദേവി-2000-01
പി.സി.ഉമാദേവി-2001-04
കെ.എൻ.വാസുദേവൻ-2004-07
പരിമളം-2007-2009
മേഴ്സി ജോസഫ്-2009-2011
ചിദംബരൻ 2011-2014
പ്രവേശനോൽസവം :2018-19
(1-6-2018)
ഈ വർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു.
അന് നു നടന്ന assembly യിൽ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA ,HM,വാർഡ് councilor ,അദ്ധ്യാപകർ,എന്നിവരുടെ നേത്യത്വത്തിൽ അന്ന് അവിടെ വന്ന രക്ഷിതാകൾക്കും കുട്ടികൾക്കും നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി,
CLICK HERE TO SEE OUR SHORT FILM THAT GOT SECOND PRIZE IN PALAKKAD

