ജി.എച്ച്.എസ്. തിരുവഴിയാട്
ജി.എച്ച്.എസ്. തിരുവഴിയാട് | |
---|---|
പ്രമാണം:21130.jpg | |
വിലാസം | |
തിരുവഴിയാട് തിരുവഴിയാട് പി.ഒ, , പാലക്കാട് 678510 , പാലക്കാട് ജില്ല | |
സ്ഥാപിതം | 09 - 09 - 1909 |
വിവരങ്ങൾ | |
ഫോൺ | 04923-2444141 |
ഇമെയിൽ | ghs.tvd@gmail.com |
വെബ്‍സൈറ്റ് | http://www.ghsthiruvazhiyad |
കോഡുകൾ | |
സ്കൂൾ കോഡ് | 21130 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | [[പാലക്കാട്/എഇഒ കൊല്ലങ്കോട്
| കൊല്ലങ്കോട് ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശോഭ .കെ.പി. |
അവസാനം തിരുത്തിയത് | |
12-04-2018 | 21130 |
തൃശൂർ - ഗോവിന്ദാപുരം ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് ഞങ്ങളുടെ തിരുവഴിയാട്. അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണിത് .
ചരിത്രം
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ സമ്പൽമൃദ്ധമായ തിരുവഴിയാട് എന്ന ഗ്രാമം.
ഭൗതികസൗകര്യങ്ങൾ
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും യു പി രണ്ടു കെട്ടിടങളിലായി 14 ക്ലാസ് മുറികളുമുണ്ട്. സുസജ്ജമായ ലാബുകളും ഹൈസ്കൂൾ കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- ജൂണിയർ രെഡ് ക്രോസ്
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
- ഹൈസ്കൂൾ വിഭാഗം :-
ഹയർ സെക്കണ്ടറി :-
സഹായം
ഫോൺ (ഹൈസ്കൂൾ ) :-04923 244141 ഫോൺ (ഹയർസെക്കണ്ടറി):- ഫോൺ (പ്രിൻസിപ്പൽ ):- ഫോൺ (ഹെഡ് മാസ്റ്റർ ):-9495175105 mail id- ghs.tvd@gmail.com
സ്കൂളിന്റെ വിജയശതമാനം
20117മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 100 % വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 98 ശതമാനം ആയി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
2017-18 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
ക്ലാസ്സ് | ആൺ 303 | പെൺ 239 | ആകെ 542
ഈ വർഷത്തെ പ്രവർത്തനങ്ങൾ
പുതിയ ബാച്ചിന്റെ ഉദ്ഘാടനംപുതിയ ബാച്ചിന്റെ ഉദ്ഘാടനം
പി ടി എ വാർഷിക പൊതുയോഗംഹെൽത്ത് ക്ലബ്ബ് സെമിനാർഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു. ==ട്രാഫിക്ക് ബോധവൽകരണം ==സ്കൂൾ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂൾ പ്രധാനാധ്യാപകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസൻ ക്ലാസ്സ് എടുത്തു. രക്ഷകർത്താക്കളുടെ സംശയങൾക്ക് അദ്ദേഹം മറുപടി നൽകുകയും പരാതികൾ പരിഹരിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തു. ഊർജ്ജ സംരക്ഷണ ക്ലബ്ബ്കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ
വഴികാട്ടി |
---|