സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം | |
---|---|
വിലാസം | |
പത്തനാപുരം പത്തനാപുരം പി ഒ, കൊല്ലം , 689695 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 04742352811 |
ഇമെയിൽ | ststephenspathanapuram@yahoo.in |
വെബ്‍സൈറ്റ് | http://ststephenspathanapuram.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 40005 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോൺസൺ പി പി |
പ്രധാന അദ്ധ്യാപകൻ | അലക്സ് ഡാനിയേൽ |
അവസാനം തിരുത്തിയത് | |
16-01-2018 | Path slopu |
ST. STEPHEN'S HIGHER SECONDARY SCHOOL PATHANAPURAM
പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സ്ററീഫൻസ് ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം. ഭാഗ്യ സ്മരനാർഹനായ തോമ മാർ ദീവന്നാസിയൊസ് 1938-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി 1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്സ് ഇംഗ്ളീഷ് മിഡില് സ്ക്കൂള് ഹൈസ്കുളായി വള൪ന്നു. 11972ല് മാ൪തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജ൪.
പ. ബസെലിയൊസ് മാർത്തൊമമാ ദിദിമൊസ് ഒന്നാമൻ കാതൊലിക്ക ബാവയാന്ന് മൗണ്ഠ് താബോ൪ ദയറായുടെ സുപ്പീരിയറും 1994 വരെSTSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു. മൗണ്ഠ്താബോ൪ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേ(കഡ് (ടാന്സ്ഫിഗറേഷന്-പത്തനാപുരം എന്ന പേരിലുള്ള കോ൪പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. STSCHOOL.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.സി.സി.
- NAVAL WING
- AIR WING
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദിhttpSTSCHOOL.jpg://vidyarangamkalasahityavedi.blogspot.com/]
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്‍
താബൊർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യലയം പ്രവർതിക്കുന്നത്. ഭാഗ്യ സ്മരനാർഹനായ തൊമ മാർ ദീവന്നാസിയൊസ് 1938-ൽ സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷൻ പ. ബസെലിയൊസ് മാർത്തൊമമാ ദിദിമൊസ് ഒന്നാമൻ കാതൊലിക്ക ബാവ മൌണ്ട്താ ബോർ സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി. റവ.സി ഓ ജോസഫ് റമ്പാനും സെക്രട്ടറിയായി ഫാ. കെ വി പോളും സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
2003- 05 | FR. STEPHEN THOMAS |
2005- 08 | SOSAMMA ABRAHAM |
2009 - 11 | JAYAN UZHUVATHU. |
2011 - 13 | ABRAHAM VARGHESE. |
2013 - 16 | T. M. EAPPACHAN. |
2016 - | ALEX DANIEL.
|
ഇവർ അഭിമാനം.......
==== OUR WEB-SITE PLEASE VISIT [1]
==== സ്കൂളിന്റെ ബ്ലൊഗിലേക്കു സ്വാഗതം [2]
==== [ Republic Day 2010 http://republicday2010.blogspot.com/]
==== [ ANNUAL SPORTS 2010 http://www.sports2009-10.blogspot.com ]
==== [ SCHOOL ANNIVERSARY 2010 http://anniversary2010.blogspot.com]
==== [ MODEL PARLIAMENT 2010 http://modelparliament2010.blogspot.com]
http://ststephenshsspathanapuram.blogspot.com
വഴികാട്ടി=={{#multimaps: 9.088849,76.8571642 | width=800px | zoom=16 }}==
ഭാഗ്യ സ്മരനാർഹനായ തോമമാ മാർ ദീവന്നാസിയോസ്
|
VERY.REV. C.O. JOSEPH RAMBAN ( Manager )
REV. FR. K. V. PAUL ( Secretary )
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|